വികാരം കളയാൻ പറ്റിയില്ല. അന്ന് ബാത്രൂമിൽ നടന്നത് ഇങ്ങനെ. വീഡിയോ വയറൽ

മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേര്‍ഷകരുടെ മനസ്സില്‍ ഇടം നേടിയ കാലാകാരിയാണ് മഞ്ജു പത്രോസ്. പിന്നീട് മഞ്ജു ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കാന്‍ തുടങ്ങി. മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്ത മറിമായം എന്ന പരമ്പരയിലെ ഷ്യാമള എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപെട്ടൂ. കുടുംബിനികള്‍ മഞ്ജുവിന്റെ ആരാധകര്‍ ആയി മാറുകയായിരുന്നു. പിന്നീട് അളിയന്‍ vs ആളിയന്‍ എന്ന സീരിയല്‍ അഭിനയിച്ചൂ.ബിഗ്ബോസ്സ് സീസണ്‍ 2ല് മഞ്ജു പ്രത്യക്ഷപെട്ടിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി കാരണം ഷോ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ്ബോസ്സില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറച്ച് നടി തുറന്ന് പറഞ്ഞിയിരിക്കുകയാണ്.വെറുതെ അല്ല ഭാര്യയില്‍ പങ്കെടുത്തപ്പോള്‍ ഉള്ള മഞ്ജുവല്ല താന്‍ ഇപ്പോള്‍.താന്‍ വളരെ ബോള്‍ഡ് ആയി എന്നാണ് താരം ഇപ്പോള്‍ പറയുന്നത്.

പക്ഷേ ബിഗ്ബോസ്സില്‍ കരയുന്നത് കണ്ടല്ലോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയയയി നടി പറഞ്ഞത് ഇങ്ങനെയാണ്. ബിഗ്ബോസ്സില്‍ നമ്മുടെ വികാരങ്ങള്‍ കളയാന്‍ പോലും ഒരു ഇടമില്ല. ബാത്ത്റൂമില്‍ പോലും പ്രെെവസി ഇല്ല. ക്യാമറ ഇല്ലാത്ത ഇടങ്ങളില്‍ ഒക്കെ മെെക്ക് വെച്ചിട്ടുണ്ടാകു. ഷോയില്‍ പങ്കെടുക്കണ്ടാ എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മഞ്ജു വെളിപ്പെടുത്തി. ഒറ്റക്ക് ഇരിക്കുവാനോ ആരോടെങ്കിലും ഒരു രഹസ്യം പറയുവാനോ അവിടെ കഴിയില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *