എല്ലാ പിണക്കവും ദേഷ്യവും അലിയുന്നു ദിലീപും മഞ്ജുവും ഒന്നിക്കുന്നു ആ സന്തോഷ വാര്‍ത്ത പുറത്ത്

പ്രേര്‍ഷകരുടെ പ്രിയപെട്ട താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ എത്തുന്നത്. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഒന്നിച്ച് പ്രത്യക്ഷപെട്ട താരങ്ങള്‍ പ്രണയത്തിലായി വിവാഹം കഴിച്ചു. എന്നാല്‍ 17 വര്‍ഷത്തേ ദാമ്പത്ത്യത്തിന് ഒടുവില്‍ ഇവര്‍ വേര്‍ പിരിയുകരും ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും ചെയ്തു. മഞ്ജു വാര്യര്‍ സിനിമകളില്‍ തന്റെ ആ പഴയ സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു.

ഇപ്പോള്‍ സിനിമാ ലോകത്ത് ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയാണ് എത്തുന്നത്. ദിലീപും മഞ്ജു വാര്യറും നായിക നായകന്മാരായി പുതിയ ചിത്രം എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് പത്ര പ്രവര്‍ത്തകനായ പല്ലിശേരിയാണ്‌. കാരണം സിനിമകളില്‍ വ്യക്തി വെെരാഗ്യം ഇല്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിയയാതിന്‍ ശേഷം ദിലീപിന് സിനിമകള്‍ കുറവ് ആയിരുന്നു. അതില്‍ ചില സിനിമകള്‍ പരാജയപെട്ടു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *