അദ്ദേഹം ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല

മലയാള സിനിമാ പ്രേര്‍ഷകര്‍ക്ക് എന്നും പ്രിയപെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. നിരവധി ചിത്രങ്ങളില്‍ കൂടി വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് നീണ്ട ഒരു ഇടവേള എടുത്ത താരം പിന്നീട് തിരിച്ച് വന്നത് ഒട്ടെറെ ഹിറ്റ് സിനിമകളിലൂടെയായിരുന്നു. റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓന്‍ഡ് ആറിയോ എന്ന ചിത്രത്തിലൂടെയാണ് താരം ശക്തമായ തിരിച്ച് വരവ് നടത്തിയ.ഇപ്പോഴിത മഞ്ജു വാര്യര്‍ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്.

അച്ഛന്റെ മരണ ശേഷം വല്ലാതെ ഒറ്റപെട്ട് പോയ അമ്മ ജീവിതത്തിലേക്ക് തിരിച്ച് വന്നതിനെ കുറിച്ചാണ് ആഭിമുഖത്തില്‍ മഞ്ജു വര്യര്‍ മനസ്സ് തുറന്നത്. അച്ഛന്‍ ഞങ്ങളെ വിട്ട്പോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു. അച്ഛനും അമ്മയും ഒരുമിച്ച് അല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോകാനും 2 പേരും ഒരുമിച്ച് ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *