ഒന്നും ഇല്ലെന്ന് കരുതിയ മഞ്ജുവിന്റെ അടഞ്ഞു കിടന്നിരുന്ന ആ പഴയ മുറി തുറന്നു നോക്കിയ കാവ്യയും ശ്യാമളയും ഞെട്ടി തകര്‍ന്നു പോയി

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.Kavya and Shyamala were shocked and devastated when they opened Manju’s old room, which they thought was empty.തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ്‌ ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.

തുടർന്ന് എന്നും എപ്പോഴും,ജോ ആൻഡ്‌ ദി ബോയ്‌,കരിങ്കുന്നം സിക്സസ്,കെയർ ഓഫ് സൈറാബാനു,ഉദാഹരണം സുജാത, ഒടിയന്‍, അസുരന്‍,ലൂസിഫര്‍,മരക്കാര്‍– അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.പത്മരോത്സവത്തില്‍ എത്തിയ കാവ്യാ മാധവന്‍ മഞ്ജുവാര്യര്‍ക്ക് മാത്രം ഉണ്ടായിരുന്ന ഒരു മുറി തുറന്ന് നോക്കിയപ്പോള്‍ ഞെട്ടിപോയി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. കാരണം മഞ്ജു ഉപയോഗിച്ചിരുന്ന ആ മുറി നിറയെ പുസ്തകങ്ങള്‍ ആയിരുന്നു. ഒരുപാട് ഇംഗ്ലീഷ് പുസ്തകങ്ങള്‍. ഇംഗ്ലീഷ് ബുക്കുകള്‍ ഇടവേളകളില്‍ വായിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജുവിന്റെ പ്രധാന ശീലങ്ങളില്‍ ഒന്നായിരുന്നത്. ഒരു വലിയ പുസ്തക ശേഖരം തന്നെ മഞ്ജു വാര്യര്‍ക്ക് ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഉപയോഗിച്ചിരുന്ന ആ മുറിയില്‍ ഇപ്പോഴും അതൊക്കെ സൂക്ഷിച്ചിരിക്കുകയാണ്. ഇത്രേം വലിയ അറിവുള്ള ആളാണ് മഞ്ജു വാര്യര്‍ എന്ന് അറിഞ്ഞപ്പോള്‍ കാവ്യാ മാധവന്‍ ഞെട്ടിപോയി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *