9 ആം ക്ലാസുകാരനെ കണ്ടപ്പോൾ യുവതിക്ക് അതിയായ മോഹം – ആ ആഗ്രഹം അറിഞ്ഞു ഞെട്ടി 14 വയസുകാരൻ

ആലപ്പുഴ കായംകുളത്തു പതിനാല് വയസുകാരനെ യുവതി പീഡിപ്പിച്ചു എന്ന വാർത്ത മലയാളികൾ തെല്ല് അമ്പരപ്പോടെയാണ് കേട്ടത്.കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്.വീട്ടിലെ പൈപ്പ് ശെരിയാക്കാൻ എന്നും പറഞ്ഞു കൊണ്ട് കുട്ടിയെ നാല്പത് വയസ്സ് പ്രായം ഉള്ള യുവതി തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.ഇവരുടെ അടുത്ത് ആയിരുന്നു ഈ യുവതിയുടെ താമസം.അത് കൊണ്ട് തന്നെ പൈപ്പ് ശെരിയാകുന്നതിന് വേണ്ടി ആവശ്യപ്പെട്ടപ്പോൾ കുട്ടി ഒരു മടിയും ഇല്ലാതെ ഇവരുടെ വീട്ടിലേക്ക് ചെന്നു.എന്നാൽ പതിനാല് വയസ്സ് പ്രായം ഉള്ള ഈ കുട്ടിയെ ബലാൽക്കാരം ആയി ഈ യുവതി കയറിപിടിക്കുകയും പിന്നീട് പീഡിപ്പിക്കുകയായിരുന്നു.ഈ വിവരം ഉടൻ തന്നെ കുട്ടി തന്റെ വീട്ടുകാരോട് തുറന്നു പറയുകയും അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സംഭവം കുട്ടി വീട്ടിൽ പറഞ്ഞത് കൊണ്ട് മാത്രമാണ് ഈ സംഭവം പുറം ലോകം അറിയുന്നത്.

പരിക്കേറ്റ കുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് സ്ത്രീക്ക് എതിരെ കേസ് എടുത്തു.പലപ്പോഴും പെൺകുട്ടികളെ പീഡിപ്പിക്കുന്ന വാർത്തയാണ് നമ്മൾ കൂടുതൽ ആയി കേൾക്കുന്നത്.ഇപ്പോൾ ആൺകുട്ടികൾക്കും അത്തരത്തിൽ ഉള്ള പീഡനങ്ങൾ പതിവ് ആയി കൊണ്ടിരിക്കുകയാണ്.ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നു.ഇവിടെയും ആരും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *