32 വർഷം ഈ ഏട്ടന്റെ തോളിൽ ആയിരുന്ന കുഞ്ഞുപെങ്ങൾ ഒടുവിൽ ഒറ്റക്ക് യാത്രയായി – പൊട്ടിക്കരഞ്ഞു സഹോദരൻ

മനുവിനെയും മീനുവിനെയും അറിയാത്തവർ ആയി ആരും ഉണ്ടാകില്ല.പെങ്ങൾക്ക് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റി വെച്ച മനു എന്ന സഹോദരൻ.ജന്മനാ ചലന ശേഷി ഇല്ലാത്ത പെങ്ങൾക്ക് കൂട്ടായി നിന്ന സഹോദരൻ.തന്റെ വിവാഹ ദിവസം പോലും പെങ്ങളെ എടുത്തു കൊണ്ട് നടന്ന സഹോദരൻ.ഈ ദൃശ്യങ്ങൾ മലയാളി മനസിൽ നിറയുകയും എല്ലാവരും സഹോദര സ്നേഹത്തെ വാനോളം പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്തിരുന്നു.ഇത്രത്തോളം പെങ്ങളെ സ്നേഹിച്ച സഹോദരൻ എന്നാൽ ഇന്ന് ആ പെങ്ങൾ ഇല്ല.ആ പെങ്ങൾ ലോകത്തു നിന്നും വിട പറഞ്ഞിരിക്കുന്നു.

കഴിഞ്ഞ 32 വര്ഷം തന്റെ ജീവ ആത്മാവ് ആയി കൊണ്ട് നടന്ന കുഞ്ഞു പെങ്ങളെ യാത്രയാക്കുമ്പോൾ വിതുമ്പുകയാണ് ഈ ചേട്ടൻ.തന്റെ ജീവിതമാണ് പോയിരിക്കുന്നത് എന്ന് പറയുകയാണ് ഈ ചേട്ടൻ.തന്റെ പെങ്ങളെ അവസാനം ആയി മൃത ശരീരം എടുത്തു ചിതയിൽ വെക്കുമ്പോൾ ഈ ചേട്ടൻ പൊട്ടിക്കരയുകയാണ്.ഇനി തനിക്ക് എടുക്കാൻ തന്റെ കുഞ്ഞി പെങ്ങൾ ഇല്ലല്ലോ എന്ന വേദനയാൽ.ഇവരുടെ വീഡിയോ എല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ്.ഇത്രത്തോളം പെങ്ങളെ സ്നേഹിക്കുന്ന ചേട്ടൻ ഉണ്ടോ എന്ന് ചോദിച്ച ഏവരും ഒന്ന് ആലോചിക്കും.ഉണ്ടോ ഇല്ലയോ എന്ന് പറയാൻ.അത്രത്തോളം ആഴം ഏറിയ സ്നേഹം ആയിരുന്നു ഇവരുടേത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *