അച്ഛന്റെ സമ്മതം വാങ്ങി മീനാക്ഷി അമ്മയെ കണ്ടു.. വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്‌നേഹം അനുഭവിച്ചു..!! അങ്ങനെ അമ്മ-മകള്‍ കൂടിക്കാഴ്ചയും സംഭവിച്ചു

പൊതു പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാകാറുണ്ട്. പഠനത്തിൽ നിന്നെല്ലാം ബ്രേക്കെടുത്ത് ഫ്രാൻസിൽ അവധി ആഘോഷിക്കുകയാണ് മീനാക്ഷി. മഞ്ഞ് നിറഞ്ഞ മലകൾക്കു മുന്നിൽ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണിപ്പോൾ​ ശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ദീപിക പദുക്കോണിനെ പോലുണ്ടെന്നാണ് പോസ്റ്റിനു താഴെ കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *