സീരിയല്‍ നടി രശ്മിയുടെ ഭര്‍ത്താവും മിയയും തമ്മിലുള്ള ബന്ധം..!! ബോബനെ കുറിച്ച് ആര്‍ക്കുമറിയാത്ത കഥ..!!

കല്യാണവും പ്രസവവും എല്ലാം കഴിഞ്ഞ് ഇന്റസ്ട്രിയില്‍ വീണ്ടും സജീവമാവാന്‍ ഒരുങ്ങുകയാണ് മിയ ജോര്‍ജ്ജ്. ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവായിട്ടാണ് മിയയുടെ വരവ്. കുടുംബ വിശേഷങ്ങളും ഷോയിലെ തമാശകളും എല്ലാം പങ്കുവച്ചുകൊണ്ട് മിയ നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ വരാറുമുണ്ട്. അങ്ങനെ പങ്കുവച്ച രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് കേരള ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലാണ് മിയ വിധികര്‍ത്താവായി എത്തുന്നത്. പ്രസന്ന മാസ്റ്ററും ഐശ്വര്യ രാധാകൃഷ്ണനുമാണ് മറ്റ് രണ്ട് മത്സരാര്‍ത്ഥികള്‍. ഇവര്‍ മൂന്ന് പേരും ഒരുമിച്ച് ചെയ്ത റീല്‍ വീഡിയോ ആണ് പ്രസന്ന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. കൂടെ മിയയെയും ടാഗ് ചെയ്തിട്ടുണ്ട്.

പാണ്ടിപ്പട എന്ന ചിത്രത്തില്‍ സലിം കുമാര്‍ പറയുന്ന ഒരു ഡയലോഗ് എടുത്തിട്ടാണ് റീല്‍ ചെയ്തിരിയ്ക്കുന്നത്. ഇതെന്ത് കളിയാണ് എന്ന് ഐശ്വര്യ ചോദിക്കുമ്പോള്‍ പ്രസന്ന മാസ്റ്റര്‍ സലിം കുമാറിന്റെ ഡയലോഗ് പറയുകയാണ്, ‘ഇത് മാര്‍ഗ്ഗം കളി, ഒരു മാര്‍ഗ്ഗവും ഇല്ലാതാവുമ്പോള്‍ കളിക്കുന്ന കളി’ എന്ന്. ഇതൊന്നും ശ്രദ്ധിക്കാതെ മാര്‍ഗ്ഗം കളിയുടെ ചുവടുകള്‍ വയ്ക്കുകയാണ് മിയ.നടി ശിവദ അടക്കമുള്ളവര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. വീഡിയോയില്‍ മിയയുടെ സൗന്ദര്യത്തെ പ്രശംസിയ്ക്കുന്ന ആരാധകരും ഉണ്ട്. മിയയുടെ ലുക്കും ഡാന്‍സും ക്യൂട്ട്‌നസ്സും തന്നെ വളരെ ആകര്‍ഷണമാണ്. നേരത്തെ അവതാരകയായി എത്തുന്ന ശില്‍പ ബാലയുമായുള്ള വീഡിയോകള്‍ എല്ലാം മിയ പങ്കുവച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *