സംഭവിച്ചത് കണ്ടോ! നമ്മള്‍ എല്ലാവരും ചെയ്യുന്ന അതേ തെറ്റ്..! യുവതിക്ക് സംഭവിച്ചതറിഞ്ഞ് നടുങ്ങി നാട്..

മൊബൈൽ ഫോണുകൾ ഗുണത്തിനേക്കാൾ കൂടുതൽ ദോഷങ്ങൾ ആണ് ഇപ്പോൾ സമൂഹത്തിനു നൽകുന്നത്. ഫോണുകൾ വർദ്ധിച്ചു വന്നതോടെ പലതിലും ഗുണനിലവാരം നഷ്ടമായിരിക്കുന്നു. ഫോണുകൾ പൊട്ടിത്തെറിച്ച വാർത്തകൾ ഇപ്പോൾ നിരന്തരമായി പുറത്തുവരുന്നുണ്ട്.ഇപ്പോൾ തമിഴ്നാട് തഞ്ചാവൂർ പാപനാശത്തു മൊബൈൽ പൊട്ടിത്തെറിച്ചു മ.രി.ച്ചി.രിക്കുന്നത് 33 വയസുള്ള യുവതിയാണ്. മൊബൈൽ ഷോപ്പിന്റെയും വാച്ച് റിപ്പയറിങ് ഷോപ്പിന്റെയും ഉടമയും രാജപുരം സ്വദേശിനിയുമായ കോകിലയ്ക്കുമാണ് ദാ.രു.ണാ.ന്ത്യം സംഭവിച്ചിരിക്കുന്നത്.ബുധനാഴ്ചയാണ് അപകടം നടന്നത്. ഭർത്താവിന്റെ മ.ര.ണ.ശേഷം കോകില പ്രദേശത്തു മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങ്ങുമുള്ള കട നടത്തിയുമാണ് ജീവിതമാർഗം കണ്ടെത്തിയിരുന്നത്. കോകില ചാർജ് ചെയ്തുകൊണ്ടിരുന്ന തന്റെ ഫോണിൽ ഹെഡ്സെറ്റ് കണക്ട് ചെയ്തു സംസാരിക്കുന്നതിനിടയിൽ ആണ് പൊട്ടിത്തെറിച്ചത് എന്നാണ് നിഗമനം. സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയും കടയിൽ ആകെ തീ പടരുകയും ചെയ്തു. മറ്റു കടകളിലെ ജീവനക്കാർ എത്തി മണിക്കൂറുകൾ ശ്രമിച്ചാണ് തീ അണച്ചത്.

കോകിലയ്ക്കും ഗു..രു.തരമായി പൊള്ളൽ ഏൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തീ അണച്ച് കോകിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സായ്ക്കിടെ മ.ര.ണം സംഭവിച്ചു. ചാർജ് ചെയ്യുന്ന ഫോണുകളിൽ സംസാരിക്കുന്നത് പലരുടെയും ശീലം ആണ്. ഇത് അപകടം ആണെന്ന് പല മുന്നറിയിപ്പുകൾ എത്താറുണ്ടെങ്കിലും ആരും മുഖവിലയ്ക്ക് എടുക്കാറില്ല. ചാർജ് ചെയ്യുമ്പോൾ സംസാരിക്കുന്നത് ഹീറ്റിംഗ് കൂടാനും പൊട്ടിത്തെറിക്കാനും സാധ്യതകൾ കൂടുതലാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *