മോഹൻലാലുമായി ആ ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്

മോഹൻലാലുമായി ആ ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്.നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളം ഉള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് വെെറല്‍ ആയി മാറുന്നതും. ബലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേര്‍ഷക മനസ്സുകള്‍ കീഴടക്കുകയായിരുന്നു.

ഇപ്പോഴിത മോഹന്‍ലാലുമായി 25 വര്‍ഷങ്ങളോളമൊയി തുടരുന്ന കെമിസ്ട്രി എങ്ങനെ നില നിര്‍ത്തുന്നു എന്ന് തുറന്ന് പറയുകയാണ് മീന. തന്റെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി പെരുമാറുന്ന നടനാണ് മോഹന്‍ലാല് എന്നാണ് മീന പറയുന്നത്. ലാലിന് ഒപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ജീവിച്ചു എന്ന് പറയുന്നതാണ് ഏറ്റവും നല്ലത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *