മൗനരാഗത്തിലെ കിരണും കല്യാണിയും പ്രിയപ്പെട്ടവളെ നലീഫ് നെഞ്ചോടു ചേര്‍ത്തപ്പോള്‍

മഞ്ഞക്കിളികളായി കിരണും കല്യാണിയും മൗനരാഗം താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍.സീരിയല്‍പ്രേമികള്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമപ്പെണ്‍കുട്ടിയും ബിസിനസുകാരനായ കിരണും തമ്മിലുള്ള സൗഹൃദവും പ്രണയവും വിവാഹജീവിതവുമൊക്കെയാണ് പരമ്പരയുടെ പ്രമേയം. സ്‌ക്രീനില്‍ ഭാര്യഭര്‍ത്താക്കന്‍മാരാണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. നലീഫിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ഐശ്വര്യ.മഞ്ഞക്കിളികളായി കിരണും കല്യാണിയും! മൗനരാഗം താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍.മഞ്ഞക്കിളികളായി കിരണും കല്യാണിയും! മൗനരാഗം താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍.

സീരിയല്‍പ്രേമികള്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമപ്പെണ്‍കുട്ടിയും ബിസിനസുകാരനായ കിരണും തമ്മിലുള്ള സൗഹൃദവും പ്രണയവും വിവാഹജീവിതവുമൊക്കെയാണ് പരമ്പരയുടെ പ്രമേയം. സ്‌ക്രീനില്‍ ഭാര്യഭര്‍ത്താക്കന്‍മാരാണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. നലീഫിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ഐശ്വര്യ.
മഞ്ഞ സാരിയിലായിരുന്നു ഐശ്വര്യ. നീല ജീന്‍സും മഞ്ഞ ടീ ഷര്‍ട്ടുമായിരുന്നു നലീഫിന്റെ വേഷം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *