പുതിയ ഡാൻസ് സ്കൂളിന് തിരികൊളുത്തി ഭർത്താവ് നവ്യയെ നെഞ്ചോട് ചേർത്ത് നിർത്തി സന്തോഷ് ആരാധകർ കാത്തിരുന്ന ചിത്രം

ഇതൊരു ഭാഗ്യമായി കരുതുന്നു! തന്റെ നൃത്ത വിദ്യാലയത്തിന്റെ വിശേഷങ്ങളുമായി നവ്യ നായർ
സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും നൃത്തവുമായി വേദികളിൽ സജീവമായിരുന്നു നവ്യ. ഇപ്പോൾ അഭിനയവും നൃത്തവുമായി തിരക്കിലാണ് നവ്യ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോൾ.ഇതൊരു ഭാഗ്യമായി കരുതുന്നു തന്റെ നൃത്ത വിദ്യാലയത്തിന്റെ വിശേഷങ്ങളുമായി നവ്യ നായർ.ഇതൊരു ഭാഗ്യമായി കരുതുന്നു! തന്റെ നൃത്ത വിദ്യാലയത്തിന്റെ വിശേഷങ്ങളുമായി നവ്യ നായർ.മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നവ്യ നായർ. ഇടയ്ക്ക് സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ സിനിമയിലേക്ക് വൻ തിരിച്ചു വരവും നടത്തിയിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും നൃത്തവുമായി വേദികളിൽ സജീവമായിരുന്നു നവ്യ. ഇപ്പോൾ അഭിനയവും നൃത്തവുമായി തിരക്കിലാണ് നവ്യ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോൾ.

​നൃത്ത വിദ്യാലയം.മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന നൃത്ത വിദ്യാലയം തുടങ്ങിരിക്കുകയാണ് നവ്യ ഇപ്പോൾ. കൊച്ചിയിൽ തുടങ്ങുന്ന നൃത്ത വിദ്യാലയം ഈ മാസം മൂന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും.
​ഉദ്ഘാടനത്തിന് പ്രിയദർശിനി ഗോവിന്ദും.കൊച്ചി പടമുകളിൽ ലീഡർ കെ കരുണാകരൻ റോഡിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനം ലോക പ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഡിസംബർ 3 നു രാവിലെ 8 മണിക്കാണ് ഉദ്ഘാടനം.​ദ്വിദിന ശില്പശാലയും.മാതംഗിയുടെ സഹകരണത്തോടെ പ്രിയദർശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശില്പശാലയ്ക്കും തുടക്കമാകും.മാതംഗിയുടെ വെബ്സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്യും. ഡിസംബർ തീയതികളിൽ നടക്കുന്ന വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് 9446595530 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാം.
ലോക പ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുൻ ഡയറക്ടർ കൂടിയായ പ്രിയദർശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്.ലോകം അറിയപ്പെടുന്ന പ്രിയദർശിനി ഗോവിന്ദനോട് കുട്ടിക്കാലം മുതലേ സ്നേഹവും ആദരവുമുണ്ടെന്നു നവ്യ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *