25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലിയെ കണ്ടോ ..

തിരുവനന്തപുരം: 25 കോടി രൂപ സമ്മാനമായി ലഭിക്കുന്ന തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു.

TE 230662 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിക്കുന്നത്. കോഴിക്കോട്ടെ ഏജൻ്റായ ഷീബ എസ് (ഏജൻസി നമ്പർ: D4884) വിറ്റ TE 230662 എന്ന ടിക്കറ്റിനാണ് 25 കോടി രൂപ ലഭിച്ചത്

രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ് ലഭിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനം അടക്കം 10 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

വിജയികളുടെ പൂർണവിവരങ്ങൾ അറിയാം,

ഒന്നാം സമ്മാനം (25 കോടി) TE 230662
രണ്ടാം സമ്മാനം (1 കോടി) TH 305041
മൂന്നാം സമ്മാനം (50 ലക്ഷം) TA 323519
സമാശ്വാസ സമ്മാനം (5 ലക്ഷം) TA 230662 TB 230662
നാലാം TA 372863
അഞ്ചാം സമ്മാനം (2 ലക്ഷം) TA 661830
ആറാം സമ്മാനം (5,000 രൂപ) 0056 0369 0396 0962 1067 1077 1147 1413 1852 2049 2163 2554 2607 2664 2681 2735 2903 2927 3021 3048 3064 3283 3358 3380 3387 3425 3586 3591 3609 3832 4020 4079 4124 4348 4455 4660 5283 5316 5775 6066 6151 6373 6524 6539 6636 6809 7240 7271 7552 7861 8144 8242 8450 8857 8896 9289 9593 9799 9923 9999
ഏഴാം സമ്മാനം (2,000 രൂപ) 0375 0379 0544 0550 0719 1024 1273 1529 1562 1570 1769 1823 2036 2068 2182 2257 2278 2356 2405 2420 2494 2598 2632 2639 2692 3063 3157 3528 3605 3655 3785 4229 4378 4688 4757 4885 5012 5023 5118 5557 5577 5720 5768 5789 5806 5819 5887 5914 5925 5941 6071 6432 6465 6568 6579 6580 6592 6618 6843 6930 7045 7153 7221 7891 7931 7996 8075 8241 8249 8284 8362 8380 8416 8419 8585 8618 8631 8799 9004 9017 9054 9177 9224 9283 9375 9528 9540 9646 9699 9886
എട്ടാം സമ്മാനം (1,000 രൂപ) 5722 4676 6995 0738 4169 7025 9391 0055 9519 4717 5933 8415 5245 1584 0947 5482 6430 1581 1553 3517 5899 8612 5750 9160 6205 4979 2376 2508 3286 6510 3718 5188 3102 6303 8996 4745 8896 9951 3106 4930 6110 1604 7413 6293 9603 4406 9327 7254 7483 3147 7957 3218 8952 1894 3221 8240 7708 5039 7180 0692 1649 1182 4981 4189 2563 5412 9876 9080 1118 4948 9950 3253 5628 8197 7714 9590 9605 2938 0079 8813 7925 1272 9571 2103 9864 7125 4417 9511 3395 1511 4942 2618 6629 2693 4710 4273 7179 1956 2120 3301 3339 8759 8701 5033 2952 5667 1646 2778 9116 2370 3667 1199 8330 0359 2058 5174 0851 8121 8692 4657 7900 1233
ഒമ്പതാം സമ്മാനം (500 രൂപ) 8963 3032 4293 5832 4446 4263 6275 8204 7816 8488 8968 2705 2397 2776 4673 8391 8109 4481 4918 5696 9168 1300 3986 5567 6565 4667 7573 3259 8736 2591 3150 7686 9912 2900 3464 3628 9639 2516 7772 7351 7724 6602 5277 0920 2429 1386 4508 1479 6252 7863 4544 8402
ഇന്ന് രാവിലെ പത്തുമണിവരെ ഏജൻ്റുമാർക്ക് ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് ലോട്ടറികൾ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. മുൻ വർഷത്തേക്കാൾ വലിയ വിൽപ്പനയാണ് ഈ വർഷം ഒരുക്കിയിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും ഈ വർ‌ഷം ലോട്ടറി വാങ്ങിയിരുന്നു.

ഇത്തവണ പല ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്. സർക്കാർ ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനുള്ള അനുമതി ലോട്ടറി വകുപ്പിന് നൽകിയിരുന്നു. 500 രൂപയാണ് ടിക്കറ്റിന്റെ വില. വിൽപ്പന ആരംഭിച്ച ജൂലൈ 27 മുതൽ ഓണം ബമ്പർ ടിക്കറ്റിന്റെ വിൽപ്പന പൊടിപൊടിക്കുകയായിരുന്നു. ആദ്യ ദിവസം നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ വിൽപ്പന ഉയർന്ന തോതിലാണ്.

അനവധി പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിൽ സമ്മാനക്രമത്തിൽ മാറ്റം വരുത്തിയതോടെയാണ് ലോട്ടറിയുടെ വിൽപ്പന ഉയരാൻ കാരണമായത്. ഓണം ബമ്പറിന് 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *