കെ എൽ ബിജുവിനെയും കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതം ആണ്. 52 മില്യൻ സബ്സ്ക്രൈബേഴ്സാണ് ബിജുവിനും കുടുംബത്തിനും ഉള്ളത്. ഇവർ പങ്കിടുന്ന വീഡിയോസിനു എല്ലാം മികച്ച പ്രതികരണം ആണ് ലഭിക്കുന്നതും. കുടുംബത്തിലേ എന്ത് വിശേഷവും ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ കുടുംബത്തിലെ ഒരു പുത്തൻ സന്തോഷം ആഘോഷിക്കുകയാണ് ബിജുവിന്റെ യൂ ട്യൂബ് ഫാ
2 മണിക്കൂര്‍ കഴിഞ്ഞേ കുഞ്ഞ് പുറത്തേക്ക് വരൂ, അതിനു മുന്‍പ് ഒരു റീല്‍ എടുത്താലോ? പ്രസവ വേദനയിലും ശീതള്‍ ചോദിച്ചത്; ഡെലിവറി വീഡിയോ!
ഇത്രയും ഹാപ്പിയായ ഒരു ഡെലിവറി സ്റ്റോറി മുന്‍പ് എവിടെയും കണ്ടിട്ടുണ്ടാവില്ല. പ്രസവ വേദനയിലും അത്ര ഹാപ്പിയായിട്ടാണ് ശീതള്‍ എല്‍സ പ്രസവിക്കാനായി പോയത്. ഡെലിവറി വ്ളോഗ് വന്നതോടെ സബ്സ്ക്രൈബേഴ്സ് പറയുന്ന കമന്റുകളാണിത്. സോഷ്യല്‍ മീഡിയയിലെ വളരെ പരിചിതരായ ശീതളിനും വിനുവിനും ആദ്യത്തെ കണ്മണി ജനിച്ച സന്തോഷ വാര്‍ത്ത ദമ്പതികള്‍ നേരത്തെ പങ്കുവച്ചതാണ്. ഇപ്പോഴി
മഞ്ഞുരുകി തുടങ്ങി, തെളിവിതാ! അനന്തരവളെ വിടാതെ മധു; ഇവരൊക്കെ തമ്മിൽ നല്ല ബന്ധം തന്നെയാണ് ഇപ്പോഴും
മഞ്ജു വാര്യർ- ദിലീപ്- മീനാക്ഷി; ഇവരുടെ വാർത്തകൾക്ക് എന്നും, എന്നെന്നും ആരാധകർ ഏറെയുണ്ട്. പ്രത്യേകിച്ചും മീനാക്ഷി ദിലീപിന്റേത്. കഴിഞ്ഞദിവസം നല്ല കിടിലൻ ഡാൻസ് നമ്പറുമായിട്ടാണ് മീനാക്ഷി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും ഞൊടിയിടയിലാണ് മീനാക്ഷിയുടെ നൃത്തം തരംഗമായി മാറിയത്. വളരെ അപൂർവ്വമായാണ് മീനാക്ഷി പോസ്റ്റ് പങ്കുവെക്കുന്നത്. ഷാരൂഖ
24 കാരിയുടെ അമ്മ, മഞ്ജുവിന് 45ന്റെ ചെറുപ്പം! മകള്‍ അവിടെ ഡാന്‍സ് കളിച്ച് തകര്‍ക്കുമ്പോള്‍, അമ്മ ബ്യൂട്ടികോണ്ഷ്യസ് ആണ്!
കഴിഞ്ഞ ദിവസം മീനാക്ഷിയുടെ ഒരു ഡാന്‍സ് വീഡിയോ വന്‍ വൈറലായിരുന്നു. നല്ല അസ്സല് മെയ് വഴക്കത്തോടെ മീനാക്ഷി നൃത്തം ചെയ്യുന്നത് കണ്ട് പലരും അതിശയിച്ചു. ഇതാദ്യമായായിരുന്നില്ല മീനാക്ഷിയുടെ നൃത്തം ഇത്തരത്തില്‍ വൈറലാവുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ മകളെ നൃത്തം പഠിപ്പിക്കാന്‍ താത്പര്യം കാണിച്ചത് മഞ്ജു തന്നെയായിരുന്നു. അവസാനം മീനാക്ഷിയുടെ ഗുരുവില്‍ നിന്ന് മ
വികാരങ്ങള്‍ക്ക് യുക്തി ആവശ്യമില്ല; ബ്രേക്കപ്പിന്റെ വേദന എത്രത്തോളമാണെന്ന് മേഘ്ന വിന്‍സെന്റ്, കണ്ണുനനയിപ്പിക്കുന്ന വീഡിയോ
ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയതാണ് മേഘ്ന വിന്‍സന്റ് എന്ന നടി. അമൃത എന്ന കഥാപാത്രം അത്രയും വലിയ വിജയമായിരുന്നു. ചന്ദനമഴയ്ക്ക് ശേഷം ചെയ്ത ഓരോ സീരിയലിലും മേഘ്ന ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അമൃതയുടെ സ്ഥാനം ഒരുപടി മുകളില്‍ തന്നെയാണ്. ചന്ദനമഴ കണ്ട് അമൃതയെ പോലെയൊരു ഭാര്യയെ വേണം എന്നാഗ്രഹിച്ച ചെറുപ്പക്കാരും, അമൃതയെ പോലെയൊരു
എവിടെപോയി ലംബോർഗിനി ചേച്ചി! സുകുവേട്ടൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ സെപ്പറേറ്റ് ആകാൻ സമ്മതിക്കില്ലായിരുന്നു
ഈ ബോൾഡ്നെസ്സ് ഉറപ്പായും തനിക്ക് കിട്ടിയത് സുകുവേട്ടനിൽ നിന്നുമാണെന്ന് നടി മല്ലിക സുകുമാരൻ. പല കാര്യങ്ങളും തുറന്നുപറയാൻ അദ്ദേഹം കണക്കുന്ന ഒരു ആറ്റിട്യൂട് ഉണ്ടായിരുന്നു. ഉറപ്പായും അതാണ് തനിക്കും കിട്ടിയിരിക്കുന്നതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർക്കുന്നു. ജീവിതത്തിൽ എല്ലാം ഉണ്ടെങ്കിലും ഏറ്റവും വലിയ കുറവായി തോന്നുന്നത് സുകുവേട്ടൻ ഇല്ലാത്തതുതന്നെയാണ്.
ശാരീരിക ബുദ്ധിമുട്ടുകളിൽ തളരില്ല; ഇന്ന് കുടുംബം ഈ ചുമലിലാണ്; സൈബർ ഫോറൻസിക് ബിരുദധാരിയായ ലിയയുടെ വിജയഗാഥ
അമ്മയായും, അമ്മൂമ്മയായും, ചേച്ചി ആയും അനുജത്തി ആയും കുശുമ്പ് നിറഞ്ഞ ഭാര്യ ആയും എന്ന് വേണ്ട ലിയാ മാത്യു എന്ന ഒറ്റയാൾ പടയാളി വേറിട്ടവേഷങ്ങളിലാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.നിരവധി വേഷ പകർച്ചകൾ, അഞ്ഞൂറോളം വീഡിയോസ് എല്ലാം ക്രിയേറ്റ് ചെയ്തത് ലിയ ഒറ്റയ്ക്കാണ്,. ഒറ്റയ്ക്ക് വഴി വെട്ടി വന്നവൾ എന്ന് നിസ്സംശയം ഈ ഒറ്റയാൾ പോരാളിയെ നമുക്ക് വിളിക്കാം. സോഷ്യൽ മീഡിയ
നല്ല ചേര്‍ച്ചയുണ്ട്, നിങ്ങള്‍ക്ക് കല്യാണം കഴിച്ചുകൂടെ; അനുശ്രീയുടെ കൂടെയുള്ള ആളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, ബോയ്ഫ്രണ്ട് ആണോ?
സന്തോഷമായില്ലേ അരുണേട്ടാ’ എന്ന ഒറ്റ ഡയലോഗിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുശ്രീ. പിന്നീട് ചെയ്ത കഥാപാത്രങ്ങളോരോന്നും സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായതുകൊണ്ട് തന്നെ അനുശ്രീയുടെ സ്വീകാര്യത കൂടിവന്നു. പക്ഷെ ഇപ്പോള്‍ അനുശ്രീ ആരാധകര്‍ക്കുള്ള ഒരേ ഒരു പരാതി, 33 വയസ്സ് കഴിഞ്ഞിട്ടും നടി വിവാഹത്തെ കുറിച്ച് ചിന
പാട്ടുപാടി നൃത്തം ചെയ്ത് മീനാക്ഷി..!! തിരക്കിനിടയിലും താരപുത്രി അതു മറന്നില്ല..!! വീട്ടിലെ ടെറസിന് മുകളിലെ പ്രകടനം..!!
നോഹരമായ നൃത്തച്ചുവടുകളുമായി നടന് ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ്. ഷാരൂഖ് ഖാന്റെ ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ‘തിത്ലി’ എന്ന ഗാനത്തിന് അനുസരിച്ചാണ് മീനാക്ഷി ചുവടുകള്‍ വെച്ചത്. ഇതിന്റെ മനോഹരമായ വീഡിയോ താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള കലംകാരി കുര്‍ത്തയും കറുപ്പ് ലെഗ്ഗിങ്സുമായിരുന്നു മീനാക്ഷിയുടെ ഔട
മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്യും, പിന്നീടൊരു തർക്കം വേണ്ട; മരുമക്കളോട് അന്വേഷിച്ചിട്ടില്ല; മല്ലിക
മക്കളായ പൃഥിരാജിനെക്കുറിച്ചും ഇന്ദ്രജിത്തിനെക്കുറിച്ചും അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ചും നടി മല്ലിക സുകുമാരൻ എപ്പോഴും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. ജീവിതത്തിൽ പാളിച്ചകൾ പറ്റിയ തന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയത് സുകുമാരനാണെന്ന് മല്ലിക ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. പൃഥിയുടെയും ഇന്ദ്രജിത്തിന്റെയും കുട്ടിക്കാലത്തെക്കുറിച്ച് ആ