ഈശ്വരാ..സഹിക്കാനാകില്ല ഇത്..! അമ്മയുടെ ജന്മദിനം ആഘോഷിക്കാനിരുന്ന മകന്‍ 12 മണിക്ക് ചെയ്തത്

അമ്മയുടെ പിറന്നാൾ ദിനം കാത്തിരുന്ന പതിനാലുകാരന് അമ്മയുടെ ജന്മദിനത്തിൽ തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സങ്കടകരമായ വാർത്തയാണ് മംഗലാപുരത്തുനിന്നും എത്തുന്നത്. രമേശൻ്റെയും മഞ്ജുളയുടെയും മകനാണ് ഒമ്പതാം ക്ലാസുകാരനായ പൂർവ്വജ്. തലപ്പാടി ദേവീ നഗറിലെ ശാരദ വിദ്യാനികേതൻ സ്കൂളിൽ ആണ് പൂർവജ് പഠിച്ചിരുന്നത്. ഹോസ്റ്റലിൽനിന്നായിരുന്നു പഠനം. എന്നാൽ അമ്മയുടെ പിറന്നാൾ ദിനമായ 11ന് രാത്രി പന്ത്രണ്ട് മണിയോടെ പുസ്തകത്തിലെ ഏതാനും വരി കുറിച്ച ശേഷം പൂർവജ് ജീ,വ,നൊ,ടു,ക്കു,ക,യാ,യി,രു,ന്നു. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റു വിദ്യാർഥികൾ പൂവ്വജിനെ മ,രി,ച്ച,നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജ്മെൻറിനെ വിവരമറിയിച്ചു.
പൂർവ്വജ് അവസാനമായി നോട്ടുപുസ്തകത്തിൽ കുറിച്ച വരികൾ ഇങ്ങനെയാണ്. ഹാപ്പി ബർത്ത് ഡേ അമ്മേ, മിസ്സ് യു. എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. ഞാൻ മ,രി,ച്ചു,കൊണ്ടിരിക്കുന്നു. സന്തോഷമായിട്ടിരിക്കു. ഒപ്പം ഈ സ്കൂളിൽ നിന്നും എൻ്റെ ഫീസും തിരിച്ചു വാങ്ങൂ. ഒരിക്കലും കരയരുത്. ഞാൻ നിങ്ങളുടെ അടുത്ത് നിന്നും പോകുകയാണ്. എല്ലാവരോടും ബൈ. എന്നാണ് പൂർവ്വജ് കുറിച്ചത്. അതേസമയം അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയെ വിളിച്ച് വിഷ് ചെയ്യണമെന്ന് പൂർവജ് ഏറെ ആഗ്രഹിച്ചിരുന്നു. ആശംസകൾ അറിയിക്കാൻ വാർഡനോട് മൊബൈൽഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എത്ര അപേക്ഷിച്ചിട്ടും ഹോസ്റ്റൽ വാർഡൻ അമ്മയെ വിളിക്കാൻ ഫോൺ നൽകിയില്ല.

ഇതോടെയാണ് ആകെ മനോവിഷമത്തിൽ ആയ കുട്ടി ആ,ത്മ,ഹ,ത്യാ കുറിപ്പ് എഴുതി വച്ച് ഫാനിൽ കെട്ടി തൂ,ങ്ങി,യ,ത് എന്ന വിവരമാണ് എത്തുന്നത്. അതേസമയം സ്കൂളിനെതിരെ മാതാപിതാക്കൾ രംഗത്തെത്തി. പണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഇത്. വലിയ ഫീസ് സ്കൂളിലും ഹോസ്റ്റലിലും നൽകിയാണ് പഠിക്കുന്നത്. മകനെ ഹോസ്റ്റൽ അധികൃതർ മാനസികമായി പീ,ഡി,പ്പി,ച്ചു,വെ,ന്നും, തലേ ദിവസം 14 വട്ടം മകനെ വിളിക്കാൻ ശ്രമിച്ചിട്ടും, ഹോസ്റ്റൽ അധികൃതർ സമ്മതിച്ചില്ല എന്നും വീട്ടുകാർ പറയുന്നു.സ്കൂൾ അധികൃതർക്കെതിരെയും ഹെഡ്മാസ്റ്റർക്കെതിരെയും മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.തങ്ങളോട് സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് മകൻ ആ,ത്മ,ഹ,ത്യ ചെയ്തത് എന്നാണ് ഇവരുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *