പരിപാടികളെല്ലാം ഹിറ്റ് ജീവിതം മാത്രം ഫ്‌ളോപ്പായി എന്റെ സുധിയെ കുറിച്ച് കലാഭവന്‍ പ്രജോദ് പറഞ്ഞത് കേട്ടോ സഹിക്കില്ല
പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും-ചലച്ചിത്ര നടനുമാണ് കൊല്ലം സുധി. ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. സഫര്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.All the programs were hits only life was a flop. I can’t bear to hear what Kalabhavan Prajod said about my Sudhi.പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് കലാഭവന്‍ പ്രജോദ്. മിമിക്രിയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജലോല്‍ത്വം,ഡിറ്റക്ടീവ്,വെറുതെ ഒരു ഭാര്യ,ആക്ഷന്‍ ഹീറോ ബിജു,നാടോടി മന്നന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment