കാവ്യയുടേത് മോശം സ്വഭാവം തുറന്നടിച്ച് പൃഥ്വിരാജ് രംഗത്ത് ഞെട്ടി ആരാധകര്

ദിലീപും പ്രഥ്വിരാജും തമ്മിലുള്ള ആ ഒരു പൊരുത്തകേട് അത് സിനിമാ മേഘലയില്‍ പരസ്യമായ രഹസ്യം തന്നെയാണ്. പലപ്പോഴും ഇരയായ നടിക്ക് വേണ്ടി ആദ്യം സംസാരിച്ചിരുന്നത് സിനിമാ മേഘലയില്‍ നിന്നും പ്രഥ്വിരാജ് തന്നെയായിരുന്നു. ഈ ഒരു കേസ് ഉണ്ടായ ശേഷം ഇതില്‍ ദിലീപ് കുറ്റവാളിയാണ് എന്ന് എല്ലാവരും പറഞ്ഞ ആ സമയത്ത് അമ്മ എന്ന സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് ആദ്യം ആവശ്യപെട്ടതും പ്രഥ്വിരാജ് തന്നെയായിരുന്നു.

ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചത് പോലെ പ്രഥ്വിയും കാവ്യയും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. മുമ്പ് കാവ്യക്ക് പ്രഥ്വിരാജിനോട് ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു. പ്രഥ്വിരാജിനെ വിവാഹം കഴിക്കാന്‍ കാവ്യ ഒരുപാട് അധികം ആഗ്രഹിച്ചിരുന്നു. നല്ല അടുത്ത സുഹൃത്തുക്കള്‍ തന്നെയായിരുന്നു ഇരുവരും. എന്നാല്‍ പെട്ടെന്നാണ് ഇരുവരുടെയും സൗഹൃദം രണ്ടായി വേര്‍പിരിഞ്ഞത്. ഇതിന് കാരണം പ്രഥ്വിരാജ് തന്നെ പറയാതെ പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *