പൾസർ സുനിക്ക് കോടതിയിൽ സംഭവിച്ചത്

നടിയെ ആ,ക്ര,മിച്ച കേസിൽ പ്ര,തി പൾസർ സുനിയുടെ ജാ,മ്യ ഹരജി ഹൈക്കോടതി തള്ളി. സുനിക്ക് ജാ,മ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നടപടി. കേ,സിന്റെ വിചാരണ പൂർത്തിയാകാത്തതിനാൽ ആറു വർഷമായി ജ,യി,ലി,ലാണെന്നും ജാ,മ്യം നൽകണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. വിചാരണ അവസാനഘട്ടത്തിലാണെന്നും ജാ,മ്യം ആവശ്യപ്പെട്ടു.

*നേരത്തെ സുപ്രീംകോടതിയും സുനിയുടെ ജാ,മ്യാ,പേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേ,സിലെ വി,ചാ,രണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാ,മ്യാ,പേ,ക്ഷ നൽകിയത്. കേസിൽ ജ,യി,ലിൽ കഴിയുന്ന ഏക പ്ര,തി,യാണ് താനെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേ,സിലെ രണ്ടാം പ്ര,തി മാർട്ടിൻ ആന്റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാ,മ്യം അനുവദിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *