ദൈവമേ!!! എന്താണീ കേള്‍ക്കുന്നേ..!! നടുങ്ങിത്തരിച്ച് പോലീസ്, വിശ്വസിക്കാനാകാതെ കേരളക്കര

ഭാര്യയെ കൊന്ന കേസിൽ പതിനേഴ് വർഷത്തിന് ഇപ്പുറം ഭർത്താവ് പിടിയിൽ ആയ വാർത്ത ഈ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.2006 മെയ് 26 നു മരിച്ചത്.രമദേവിയെ കൊന്നത് സമീപത്തു താമസിച്ചിരുന്ന ചുടലൻ മുതുവാണ്‌ എന്ന അന്വേഷണത്തിലാണ് പതിനേഴ് വർഷം പോലീസ് കേസ് അന്വേഷിച്ചത്.തന്റെ ഭാര്യയുടെ കൊലപാതകിയെ കണ്ടുപിടിക്കാൻ അരയും തലയും മുറുക്കി റിട്ടയേർഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ ആയ ഭർത്താവ് ജനാർദ്ദനൻ നായരും ശ്രമിച്ചിരുന്നു.ഇതിനിടയിലാണ് രമ ദേവിയെ കൊന്നത് ഭർത്താവ് തന്നെ എന്ന് വെളിവാകുന്നത്.ഇപ്പോൾ ഇതാ കൊലക്ക് കാരണം ആയ വിവരങ്ങളാണ് പുറത്തു വരുന്നത്.പുല്ലാട് രമാദേവിയെ ഭർത്താവ് ജനാർദനൻ നായർ കൊല ചെയ്യാൻ കാരണം ആയത് ഭാര്യ ഗർഭിണി ആയതിൽ ഉള്ള സംശയ രോഗം എന്ന് അന്വേഷണ ഉദോഗസ്ഥൻ പറയുന്നു.ഭാര്യക്ക് മറ്റാരുമയോ അവിഹിതം ഉണ്ടായിരുന്നു എന്നും അത് വഴി ആൾ ഗർഭിണി ആയി എന്നും സംശയിച്ചായിരുന്നു ഇയാൾ അരുംകൊല നടത്തിയത്.

വർഷങ്ങൾക്ക് മുൻപ് പ്രസവം നിർത്തിയ ആൾ ആയിരുന്നു രമാദേവി.എന്നാൽ അവർക്ക് ട്യൂബ് പ്രേഗ്നെന്സി ഉണ്ടായിരുന്നു.അത് താൻ മൂലം അല്ലെന്നുള്ള വിശ്വാസത്തിൽ ആയിരുന്നു കൊലപാതകം.കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ സർജറി വഴി ആയിരുന്നു രമയുടെ ട്യൂബിലെ ഗർഭം ഒഴിവാക്കിയത്.ഗർഭിണി ആയതോടെ ഭാര്യയുടെ മേലെ ഉള്ള സംശയം ജനാർദനൻ നായർക്ക് വർധിച്ചു എന്ന് കേസ് അന്വേഷിക്കുന്ന പോലീസ് പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *