സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍..!! മരണകാരണമിത്.. ഞെട്ടലോടെ താരങ്ങള്‍..!!

വീട്ടിലെ ഏകമകൾ! ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കി; ഇംഗ്ളീഷിൽ പിജി; നിർമ്മാതാവായി എത്തിയത് അടുത്തിടെ.ഇത്രയും മിടുക്കിയായി കാര്യങ്ങൾ ചെയ്യുകയും കാണുകയും ചെയ്ത രഞ്ജുഷ എന്തിനായിരുന്നു ഈ കടും കൈ ചെയ്‌തത്‌ എന്നാണ് ആരാധകരുടെയും സഹപ്രവർത്തകരുടെയും ചോദ്യം.mrs hitler fame renjusha menon kill herself social media reactions and her life story.വീട്ടിലെ ഏകമകൾ! ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കി; ഇംഗ്ളീഷിൽ പിജി; നിർമ്മാതാവായി എത്തിയത് അടുത്തിടെ!.എന്റെ മാതാവിലെ എൽസ ആന്റി എന്ന കഥാപാത്രത്തിലൂടെയാകും രഞ്ജുഷ മേനോനെ മിനി സ്‌ക്രീൻ പ്രേക്ഷകർ നെഞ്ചേറ്റിയത്. വില്ലത്തി വേഷങ്ങളിലും സ്വഭാവ നടിയായും തിളങ്ങി നിന്ന രഞ്ജുഷ അടുത്തിടെയാണ് നിർമ്മാതാവിന്റെ മേലങ്കി കൂടി അണിയുന്നത്. വീട്ടിലെ ഏക മകൾ കൂടി ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെൻസേഷൻ എന്ന പരിപാടിയിലൂടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ രഞ്ജുഷയുടെ മരണം തീർത്തും അപ്രതീക്ഷിതം തന്നെ ആയിരുന്നു.തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് രഞ്ജുഷയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെയോടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ മരണകാരണം കൂടുതൽ വ്യക്തമല്ല. സാമ്പത്തിക ബാധ്യതകൾ ആണോ മരണം കാരണം എന്ന സംശയത്തിലാണ് പോലീസ്.സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട രഞ്ജുഷ മികച്ച ഒരു നർത്തകി കൂടിയാണ്. ഇംഗ്ളീഷിൽ ബിരുദാനന്തരബിരുദം എടുത്ത രഞ്ജുഷ നൃത്തത്തിലും ഡിഗ്രി നേടിയെടുത്തു. ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കിയായ രഞ്ജുഷയുടെ ഒപ്പം തന്നെ എന്തിനും അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു.
കുടുംബപശ്ചാത്തലം എന്തുകൊണ്ടും ഉയർന്നുനിന്ന രഞ്ജുഷയുടെ അച്ഛൻ സർക്കാർ സർവീസിൽ നിന്നും വിരമിച്ച ആളാണ്. മകൾക്ക് എപ്പോഴും ആദ്യകാലങ്ങളിൽ കൂട്ടായി എത്തിയിരുന്നത് അമ്മയും. ചെറുപ്പം മുതലേ പഠിക്കാൻ മിടുക്കിയായ രഞ്ജുഷ, തൊട്ടതെല്ലാം പൊന്നാക്കുന്ന ശീലക്കാരി എന്നാണ് രക്ഷിതാക്കൾ മുൻപൊരിക്കൽ പ്രതികരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *