റിമിടോമിയുടെ യഥാർത്ഥ സ്വഭാവം ഇതാണ് തുറന്നടിച്ചു മുക്ത രംഗത്ത്

തിരിക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമായ കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. റിമി മാത്രമല്ല നടിയും റിമിയുടെ സഹോദരന്റെ ഭാര്യയുമായ മുക്തയും റിമിയെ പോലെതന്നെയാണ്. ഇപ്പോഴിതാ റിമിയെക്കുറിച്ച് മുക്ത പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.സ്റ്റാർ മാജിക്ക് വേദിയിൽ എത്തിയപ്പോൾ മുക്ത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. അവതാരക ലക്ഷ്മി നക്ഷത്രയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മുക്ത.മതം മാറി ക്രിസ്ത്യാനി ആയി വിവാഹം ചെയ്യാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു, ഇനി അത് പോലൊരു കഷ്ടപ്പാട് എന്റെ ജീവിതത്തിലുണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് നടന്‍ സ്റ്റെബിന്റെ ഭാര്യ നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളെ അല്ല റിമി.ആള് വെറും പാവമാണ്. വീട്ടിൽ ആൾക്ക് മറ്റൊരു രീതിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന രീതിയാണ് റിമിയുടേത്.

എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്. പത്താം ക്ലാസ്സ് മുതലേ ചേച്ചി പാടുന്നുണ്ട്. ഇപ്പോഴും ചേച്ചി അത് തുടരുകയാണ്. ചേച്ചി എപ്പോഴും പറയാറുണ്ട് വെറുതെ ഇരിക്കരുത് എന്ന്. എല്ലാ നാത്തൂന്മാരും അങ്ങനെ പറയില്ല. പക്ഷേ ചേച്ചിക്ക് ഞാൻ എപ്പോഴും എൻകേജ്‌ ആയിരിക്കുന്നതാണ് ഇഷ്ടം- റിമിയെക്കുറിച്ച് പറയുമ്പോൾ മുക്ത വാചാലയാകുന്നു.എന്റെ പ്രിയപ്പെട്ട നാത്തൂൻ. നീ എനിക്ക് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,” എന്നൊരിക്കൽ സോഷ്യൽ മീഡിയ വഴിയും റിമി പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *