വിളിച്ചതിൽ ആകെ വന്നത് ബ്ലസ്ലീയും ലക്ഷ്മിപ്രിയയും എന്നാൽ റോബിനോടുള്ള പ്രതികാരത്തിന് ദിൽഷ ചെയ്തത്.

ബിഗ് ബോസിന് പിന്നാലെ എത്തിയ പ്രണയം; ഒടുവില്‍ അവള്‍ റോബിന് സ്വന്തം! നിശ്ചയ ദിവസം അതീവ സുന്ദരിയായി ആരതി, റോബിനും ഒട്ടും മോശമല്ലെന്ന് ആരാധകര്‍.റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേര് ആരാധകര്‍ക്ക് സ്വന്തമാകുന്നത് മലയാളം ബിഗ് ബോസ് സീസണ്‍ 4-ലൂടെയാണ്. ആ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റോബിന്‍. മത്രത്തിനിടയില്‍ നടന്ന ചില സംഭവങ്ങളോടെ റോബിന്‍ പുറത്തുപോകേണ്ടിവന്നെങ്കില്‍ വലിയ ആരാധക പിന്തുണയോടെയാണ് അദ്ദേഹം പുറത്തെത്തിയത്. പിന്നീട് ആരതി പൊടിയുമായി പ്രണയത്തിലാകുകയും ഇപ്പോള്‍ ഇരുവരും തമ്മിലുളള വിവാഹ നിശ്ചയവും വളരെ ഗംഭീരമായി നടന്നു. ഈ സുദിനത്തിന് വേണ്ടിയാണ് ഇവരുടെ പ്രിയപ്പെട്ടവരും ഫാന്‍സും കാത്തിരുന്നത്.
ബിഗ് ബോസിന് പിന്നാലെ എത്തിയ പ്രണയം; ഒടുവില്‍ അവള്‍ റോബിന് സ്വന്തം നിശ്ചയ ദിവസം അതീവ സുന്ദരിയായി ആരതി, റോബിനും ഒട്ടും മോശമല്ലെന്ന് ആരാധകര്‍ .ബിഗ് ബോസിന് പിന്നാലെ എത്തിയ പ്രണയം ഒടുവില്‍ അവള്‍ റോബിന് സ്വന്തം നിശ്ചയ ദിവസം അതീവ സുന്ദരിയായി ആരതി, റോബിനും ഒട്ടും മോശമല്ലെന്ന് ആരാധകര്‍.റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേര് ആരാധകര്‍ക്ക് സ്വന്തമാകുന്നത് മലയാളം ബിഗ് ബോസ് സീസണ്‍ 4-ലൂടെയാണ്. ആ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റോബിന്‍. മത്രത്തിനിടയില്‍ നടന്ന ചില സംഭവങ്ങളോടെ റോബിന്‍ പുറത്തുപോകേണ്ടിവന്നെങ്കില്‍ വലിയ ആരാധക പിന്തുണയോടെയാണ് അദ്ദേഹം പുറത്തെത്തിയത്. പിന്നീട് ആരതി പൊടിയുമായി പ്രണയത്തിലാകുകയും ഇപ്പോള്‍ ഇരുവരും തമ്മിലുളള വിവാഹ നിശ്ചയവും വളരെ ഗംഭീരമായി നടന്നു. ഈ സുദിനത്തിന് വേണ്ടിയാണ് ഇവരുടെ പ്രിയപ്പെട്ടവരും ഫാന്‍സും കാത്തിരുന്നത്.

ഡോ. റോബിന്‍ രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നെങ്കിലും ബിഗ് ബോസ് മത്സരാര്‍ത്ഥിയായതോടെയാണ് റോബിന് ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയത്.ബിഗ് ബോസ് 4-ാം സീസണ്‍ തുടങ്ങിയത് മുതല്‍ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായും വിജയിയായും പ്രേക്ഷകര്‍ കരുതിയ മത്സരാര്‍ത്ഥികൂടിയാണ് റോബിന്‍. തികച്ചും അപ്രതീക്ഷിതമായാണ് റോബിന്‍ പുറത്തേയ്ക്ക് പോകുന്നത്. മത്സരത്തിലെ നിയമങ്ങള്‍ തെറ്റിച്ചു എന്ന പേരിലാണ് റോബിനെ വിലക്കുന്നത്.ബിഗ് ബോസില്‍ നിന്ന് പുറത്തായെങ്കിലും പ്രേക്ഷക മനസ്സില്‍ വിജയിയായാണ് റോബിന്‍ എത്തിയത്.ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങി വളരെ അപ്രതീക്ഷിതമായാണ് റോബിനും ആരതിയും കണ്ടുമുട്ടുന്നത്.ഒരു ഇന്റര്‍വ്യൂവിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് നല്ല അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.നല്ല സൗഹൃദത്തില്‍ നിന്നാണ് പിന്നീട് ഇരുവരും ജീവിതത്തില്‍ ഒന്നിയ്ക്കാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് ഇരുവരുടേയും പ്രണയവും ആരംഭിക്കുന്നത്.വളരെ ചെറിയ പ്രായത്തില്‍ തന്നെ ബിസിനസ് സംരംഭക എന്ന നിലയില്‍ ശ്രദ്ധ നേടിയ ആളാണ് ആരതി. സ്വന്തമായി ഒരു ബ്രാന്‍ഡ് തന്നെ രൂപീകരിക്കുകയും അത് വളരെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുകയാണ് ആരതി.സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരതി ഇടയ്ക്കിടെ റോബിനുമൊത്തുള്ള ചിത്രങ്ങളും റീലുകളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ റോബിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും റോബിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തുകയാണ് ആരതി ചെയ്തത്.
ഇരുവരും തങ്ങളുടെ ഇഷ്ടം തുറന്ന് പറഞ്ഞതുപോലെ തന്നെ വിവഹത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രേക്ഷകരോടാണ് പങ്കുവെച്ചത്.വളരെ പ്രൗഢഗംഭീരമായാണ് റോബിന്റേയും ആരതിയുടേയും വിവാഹ നിശ്ചയം നടന്നത്. മാധ്യമ സുഹൃത്തുക്കള്‍ക്കടക്കം ചടങ്ങിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു.ഡിസൈനര്‍ കൂടിയായ ആരതി തന്റെ വസ്ത്രങ്ങള്‍ ഒരു രാജകുമാരിയുടേതുപ്പോലെയാണ് തയ്യാറാക്കിയത്.ഇരുവരും ഒരേ കളര്‍ കോംമ്പിനേഷനിലാണ് എത്തിയത്. ഗ്രേപ് കളറില്‍ മികച്ച ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നത്.രണ്ടുപേരുടേയും മേക്കോവറുകള്‍ നോക്കുമ്പോള്‍ കൂട്ടത്തില്‍ ആരതിയാണ് മികച്ചു നില്‍ക്കുന്നതെങ്കിലും റോബിനും പൊളിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *