റഹുമാൻ ഷൂട്ടിങ്ങി നിടായിൽ റൂമിൽവരും മറച്ചു വെക്കാൻ ഒന്നുമില്ല എല്ലാം വെളിപ്പെടുത്തി
എൺപതുകളിലെ ഹിറ്റ് ജോഡിയായിരുന്നു റഹ്മാനും ,രോഹിണിയും. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി വളരെ രസകരവുമായിരുന്നു. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണ് അക്കാലത്തെ ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചാവിഷയം
ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് രോഹിണി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഹിണിയുടെ ഈ തുറന്നു പറച്ചിൽ. താനും റഹ്മാനും തമ്മിൽ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളാണ് വ്യാജപ്രചരണങ്ങൾക്ക് പിന്നിൽ. ഭയങ്കര ഗോസിപ്പുകൾ ഞങ്ങളെ ചേർത്ത് ഉണ്ടായിരുന്നു. മാഗസിനുകളിലൊക്കെ അത് ഭയങ്കര ചർച്ചയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment