മമ്മൂട്ടിയുടെ മേക്കപ്പ്മാന്റെ വീട് കണ്ടോ..!! സലാമിന്റെ വീട് പാലു കാച്ചിനെത്തിയ നടന്‍ സമ്മാനിച്ചത്..!! എല്ലാം പടച്ചോന്റെ കൃപയെന്ന് വീട്ടുകാര്‍..!!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. തിരക്കിനിടയിലും പ്രിയപ്പെട്ടവരുടെ എല്ലാവരുടെയും വീട്ടിലെ വിശേഷങ്ങള്‍ക്കും എത്താൻ ശ്രമിക്കാറുണ്ട് മെഗാസ്റ്റാർ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ വീട്ടില്‍ പാല് കാച്ചൽ ചടങ്ങിന് എത്തിയിരിക്കുകയാണ് താരം.

മലയാളത്തിന്റെ പ്രിയ താരമായ മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. തിരക്കിനിടയിലും പ്രിയപ്പെട്ടവരുടെ എല്ലാവരുടെയും വീട്ടിലെ വിശേഷങ്ങള്‍ക്കും എത്താൻ ശ്രമിക്കാറുണ്ട് മെഗാസ്റ്റാർ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ വീട്ടില്‍ എത്തിയിരിക്കുകയാണ് താരം. പാലുകാച്ച്‌ ചടങ്ങിന് എത്തിയ താരം സമ്മാനങ്ങള്‍ നല്‍കുകയും ബന്ധുക്കളോടൊപ്പം സംസാരിച്ച്‌ കുശലന്വേഷണം നടത്തുകയും വീട് മുഴുവൻ നടന്നു കാണുകയും ചെയ്യുന്നുണ്ട്. “മമ്മൂക്ക ഞങ്ങളുടെ വീട്ടിൽ…” എന്ന് കുറിച്ചാണ് സലാം വീഡിയോയും ചിത്രങ്ങളും പങ്കിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ തിരക്ക് നന്നായി അറിയാവുന്ന സലാം ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല എന്നും വീട്ടിലേക്ക് സമ്മാനങ്ങള്‍ നേരത്തെ എത്തിച്ചെങ്കിലും മമ്മൂക്ക എത്തിയതാണ് വലിയ സമ്മാനം എന്ന് സലാം കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *