മാതാപിതാക്കള് അറിയണം ഇത് സാന്ദ്രയ്ക്ക് സംഭവിച്ചത് ഇനി ആര്ക്കും സംഭവിക്കരുത്
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പട്ടത്ത് 20 കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ അസാധാരണമാംവിധം മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. വായിൽ സെലോ ടേപ്പ് ഒട്ടിച്ചും, മൂ,ക്കി,ൽ ക്ലി,പ്പ് ഇട്ടുമാണ് സാന്ദ്ര മ,ര,ണം തെരഞ്ഞെടുത്തത്. കുട്ടി ജീ,വ,നൊ,ടു,ക്കി,യത് എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാവുന്നത്. എന്നാൽ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് ആരെങ്കിലും മ,രി,ക്കു,മോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. സാന്ദ്ര ജീവൻ എടുക്കുമ്പോൾ വീട്ടിൽ അച്ഛനും സഹോദരനും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇത് കൊ,ല,പാ,ത,കമാ,ണെ,ന്ന മട്ടിൽ കുടുംബത്തിനെതിരെ പലരും ആക്ഷേപം ഉയർത്തി. എന്നാൽ സാന്ദ്രയുടെ അപൂർവ്വ മാനസികാവസ്ഥയിൽ അവൾ ഇത്തരമൊരു മ,ര,ണം തിരഞ്ഞെടുത്തതിൽ വീട്ടുകാർക്ക് അത്ഭുതമില്ല.ഇപ്പോഴിത തൻ്റെ സഹോദരിക്ക് സംഭവിച്ചതെന്താണെന്നും, എന്തിനാണ് സാന്ദ്ര ഇത്തരമൊരു രീതിയിൽ മ,ര,ണം തെരഞ്ഞെടുത്തതെന്നും ഹൃദയം പിടയുന്ന വേദനയോടെ വ്യക്തമാക്കി എത്തിയിരിക്കുകയാണ് ചേട്ടനായ സോനു. വളരെ പ്രത്യേകമായ മാനസികാവസ്ഥയായിരുന്നു സാന്ദ്രയ്ക്ക്. നാലു വർഷത്തിലധികമായി മാനസികരോഗത്തിന് ചികിത്സയിലാണ്. കടുത്ത ആ,ത്മ,ഹ,ത്യാ,പ്രവണത പലപ്പോഴും കാണിച്ചിട്ടുണ്ട്. വിഷാദ അവസ്ഥയിലായിരുന്നു. ചെറിയ എന്തോ സങ്കടത്തിൽ തുടങ്ങിയതായിരുന്നു എന്നു തോന്നുന്നു. ഇരുന്നിരുന്ന് വളർന്ന് വേറെ എന്തോ ആയി. യഥാസമയം കണ്ടുപിടിക്കാൻ പറ്റാതെ പോയതാകാം. പല ചികിത്സകൾ നടത്തി. മരുന്നും കഴിച്ചിരുന്നു.
എന്നാൽ മ,ര,ണ,മാണ് പരിഹാരം എന്ന ചിന്തയിലായിരുന്നു സാന്ദ്ര. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മ,ര,ണം അല്ലേ എന്നാണ് അവൾ എപ്പോഴും ചോദിച്ചത്. ജീവിതത്തിൽ ഇത്രയും കഷ്ടപ്പെട്ട് എന്തിനാണ് ജീവിക്കുന്നത് മ,രി,ച്ചാ,ൽ പോരെ എന്നാണ് അവൾ ചിന്തിച്ചത്. അവളോട് ഇക്കാര്യത്തിൽ തർക്കിക്കരുത് എന്ന് ഡോക്ടർമാർ വീട്ടുകാരോട് പറഞ്ഞിരുന്നു. ഡോക്ടർമാർക്ക് പോലും പലപ്പോഴും അവൾ ചലഞ്ചിംങ്ങ് പേഷ്യൻ്റായി. രോഗം കണ്ടെത്താൻ ഡോക്ടർമാരും കഷ്ടപ്പെട്ടു. ഒരുപാട് പുസ്തകങ്ങൾ സാന്ദ്ര വായിച്ചിരുന്നു. അതും വളരെ നിലവാരം പുലർത്തുന്ന പുസ്തകങ്ങൾ. കൂടുതലായി ഫിലോസഫിക്കൽ പുസ്തകങ്ങളാണ് വായിച്ചത്. വളരെ ബുദ്ധിയുള്ള കുട്ടിയായിരുന്നു. ഡോക്ടർമാരെ പോലും പറ്റിക്കാൻ ടാലൻ്റ്സ് ഉള്ളവളാണ് സാന്ദ്ര എന്നാണ് ഡോക്ടർമാർ പറഞ്ഞത്. തിരുവനന്തപുരത്തും ബാംഗ്ലൂരുവിലും ഒക്കെ കൊണ്ടുപോയി ചികിത്സിച്ചു. മാറ്റമുണ്ടായില്ല. ഇപ്പോൾ കൊച്ചിയിലായിരുന്നു ചികിത്സ.അവിടെ അഡ്മിറ്റ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെയാണ് അവൾ ഈ കടുംകൈ ചെയ്തത്. പലപ്പോഴും ജീ,വ,നൊ,ടു,ക്കാ,ൻ ശ്രമിച്ചതിനാൽ അവൾ ഇങ്ങനെ ചെയ്യുന്ന ഇത്തരം ഒരു സാഹചര്യം ഫെയ്സ് ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ അവൾ ഈ രീതിയിൽ ജീ,വ,നൊ,ടു,ക്കു,മെന്ന് പ്രതീക്ഷിച്ചില്ല. മ,രി,ക്കു,മെ,ന്ന് പറയുമെങ്കിലും വീട്ടുകാരെ പറ്റി ആലോചിക്കുമെന്നും ,അതുകൊണ്ട് മ,രി,ക്കി,ല്ലെ,ന്നും ഇടയ്ക്കിടെ പറയുമായിരുന്നു. വീട്ടുകാർ അവൾക്ക് ഫുൾ സപ്പോർട്ട് ആയിരുന്നു. ചികിത്സയുടെ ഭാഗമായി വീട്ടുകാരും ഒന്നിച്ചാണ് തെറാപ്പി ചെയ്തത്. വീട്ടുകാരുമായി നല്ല അടുപ്പമായിരുന്നു. അതിനാൽ തന്നെ വീട്ടുകാരെ വിഷമിപ്പിച്ചുള്ള ആ,ത്മ,ഹ,ത്യ ബുദ്ധിമുട്ടാകും എന്ന് അവൾ പറഞ്ഞിരുന്നു.
അതായിരുന്നു ഞങ്ങളുടെ ധൈര്യവും. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അവൾ കടുംകൈ ചെയ്തത് ആവാം. ഫിലോസഫിക്കൽ പുസ്തകങ്ങൾ ഒക്കെ വായിച്ച് ബുദ്ധി കൂടിയതിനാലാണ് ക്രിയേറ്റീവ് രീതിയിൽ മ,ര,ണം തിരഞ്ഞെടുത്തത് എന്നാണ് കരുതുന്നത്. ഇങ്ങനെ ഒരു രീതിയിൽ അവൾ മ,ര,ണം തെരഞ്ഞെടുക്കുമെന്ന് ഒട്ടും കരുതിയില്ല. ബ്ലെയ്ഡോ കത്തിയോ ഉപയോഗിക്കും എന്നല്ലേ കരുതു. വേദനയില്ലാതെ മ,ര,ണം നടത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. അച്ഛൻ്റെ കയ്യിൽ നിന്നും സെലോടേപ്പ് വാങ്ങിയപ്പോൾ പോലും സംശയിച്ചില്ല. ഞങ്ങൾ രക്ഷിക്കാൻ നോക്കും എന്ന് അവൾക്കറിയാം. ചിരിച്ചും കളിച്ചും എടുത്തുകൊണ്ടുപോയി. ഒരു സൂചന പോലും തന്നില്ലെന്ന് സഹോദരൻ പറഞ്ഞു നിർത്തുന്നു.
@All rights reserved Typical Malayali.
Leave a Comment