സീരിയല്‍ നടന്‍ ശരത്തും കുടുംബവും സഞ്ചരിച്ച കാര്‍ ബസ്സിലിടിച്ചു ഗുരുവായൂരില്‍ വന്‍ അപകടം പ്രാര്‍ത്ഥനയോടെ ആരാധകര്‍

ഞങ്ങളുടെ കാറില്‍ ബസ് ഇടിച്ചു ദൈവാനുഗ്രഹം കൊണ്ട് പരിക്കില്ലാതെ രക്ഷപ്പെട്ടു വീഡിയോയുമായി ശരത് ദാസ്.ഞങ്ങളുടെ കാറില്‍ ഒരു ബസ് വന്നിടിച്ചു. അതിന്റെ വീഡിയോയും ശരത് കാണിച്ചിരുന്നു. ശരതിന്റെ ഭാര്യ നിലവിളിക്കുന്നതും തട്ടി എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാനും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ പോയതായിരുന്നു. അപ്പോഴാണ് ഈ ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് ഞങ്ങളുടെ കാറില്‍ ഇടിച്ചത്.സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് ശരത് ദാസ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ശരത് പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ കാറില്‍ ബസ് വന്നിടിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ദൈവാനനുഗ്രഹം കൊണ്ട് ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നും ശരത് പറഞ്ഞിരുന്നു. ബസ് ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ ആകെ ചളുങ്ങിയെന്നും ശരത് പറഞ്ഞിരുന്നു.ഈയ്യടുത്ത് ഞാനൊരു വീഡിയോ കണ്ടിരുന്നു. മെക്‌സിക്കോയില്‍ ഒരു കമ്പനി അവരുടെ ട്രക്ക് ഡ്രൈവേഴ്‌സിനെ ഒരു സ്റ്റാറ്റിക്ക് സൈക്കിളിലിരുത്തി റോഡില്‍. എന്നിട്ട് സ്പീഡില്‍ ട്രക്ക് പോയാലോ, ഒരു ബസ് അതിലൂടെ പോയാലോ ആ സൈക്കിളോടിക്കുന്നയാളുടെ അവസ്ഥ എന്താണെന്ന് കൃത്യമായി മനസിലാക്കിക്കൊടുത്തു. നല്ല രസമായിരുന്നു ആ വീഡിയോ. വീഡിയോയും ശരത് തന്റെ പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു. ആ ഡ്രൈവര്‍മാര്‍ പേടിച്ച് മാറുന്നത് കണ്ടില്ലേ, ഈ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞതിനൊരു കാരണമുണ്ട്.എന്റെ അനുഭവം.കഴിഞ്ഞ ദിവസം എനിക്കൊരു അനുഭവമുണ്ടായി. ഞങ്ങളുടെ കാറില്‍ ഒരു ബസ് വന്നിടിച്ചു. അതിന്റെ വീഡിയോയും ശരത് കാണിച്ചിരുന്നു. ശരതിന്റെ ഭാര്യ നിലവിളിക്കുന്നതും തട്ടി എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാനും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ പോയതായിരുന്നു. അപ്പോഴാണ് ഈ ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് ഞങ്ങളുടെ കാറില്‍ ഇടിച്ചത്. ഈശ്വര കാരുണ്യം കൊണ്ട് അന്നാര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ല.

കാണിച്ച് കൊടുത്തു.കാര്‍ നന്നായിട്ട് ചളുങ്ങിയിരുന്നു. ബസുകാര്‍ എന്നോട് തര്‍ക്കിക്കാന്‍ വന്നിരുന്നു. എന്റെ കാറില്‍ ഡാഷ് ക്യാമുണ്ട്. അതിലെ വിഷ്വല്‍സ് ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. അവരുടെ തന്നെയാണ് മിസ്‌റ്റേക്ക് എന്ന് അവര്‍ക്ക് മനസിലായി. ഇടത് ഭാഗത്ത് ഒത്തിരി സ്ഥലമുണ്ടായിരുന്നു, എന്നിട്ടും വലത്തോട്ടേക്ക് കേറി വന്ന് എന്റെ കാറില്‍ ഇടിക്കുകയായിരുന്നു. മെക്‌സിക്കോയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നടത്തിയ പരീക്ഷണം കേരളത്തിലെ ഡ്രൈവര്‍മാര്‍ക്കും നടത്തേണ്ടതാണ്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തിയാല്‍ നല്ലതാണ്.ഇടത് ഭാഗത്തൂടെ.ഞാന്‍ സൈക്കിള്‍ ചവിട്ടാറുണ്ട്. ബൈക്കും കാറും ഓടിക്കുന്നയാളാണ്. ഹൈവേയില്‍ കാറിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്നില്‍ 40-50 സ്പീഡില്‍ റോഡിന് നടുവിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് പോവുമ്പോള്‍ നമ്മള്‍ കാറുകാര്‍ ഹോണ്‍ അടിക്കുമ്പോള്‍ അവര്‍ പുച്ഛത്തോടെ നോക്കും. എന്തിനാടാ ഹോണടിക്കുന്നത്, ഇടത് ഭാഗത്ത് കൂടെയാണ് പോവേണ്ടതെന്ന് ഓര്‍മ്മിപ്പിക്കാനാണ് അത്. ഞാനെപ്പോള്‍ സ്‌കൂട്ടറെടുത്താലും ബൈക്ക് എടുത്താലും ഇടത് ഭാഗം ചേര്‍ന്നേ പോവാറുള്ളൂ. അതുപോലെയുള്ളൊരു അവബോധം സൃഷ്ടിക്കാനായി കേരളത്തിലെ ബസ് ഡ്രൈവര്‍മാരെ സൈക്കിളിലിരുത്തി പരീക്ഷിക്കുന്നത് നന്നായിരിക്കുമെന്നുമായിരുന്നു ശരത് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *