പ്രണവിനെ കെട്ടിപിടിച്ച് ഉമ്മ നൽകി ഷഹാന, സംഭവം വൈറലാകുന്നു

പ്രണയം എന്ന് പറയുന്നത് ഇന്ന് പലർക്കും കുട്ടി കളി മാത്രം ആയി മാറിയിട്ടുണ്ട്.പ്രണയത്തെ ഇന്ന് പലരും നോക്കി കാണുന്നതും അത്തരം ഒരു അർത്ഥത്തിൽ തന്നെയാണ്.പ്രണയം മടുക്കുബോൾ പങ്കാളിയുടെ ജീവൻ എടുത്തും മറ്റും പ്രണയം ഒന്നും അല്ലാതെ ആക്കുന്ന സാഹചര്യത്തിൽ ഇവിടെ പ്രണയം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഷഹാനയും പ്രണവും.സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് എല്ലാം സുപരിചിതർ ആയിരിക്കും ഇവർ.ഇവരുടെ വിശേഷത്തിന് അത്ര മാത്രം ആരാധകരാണ് ഉള്ളത്.ഇപ്പോൾ ഇവരെ കുറിച്ചുള്ള പുതിയ വാർത്തയാണ് പുറത്തു വരുന്നത്.ജീവിതം പൂർണമായും വീൽ ചെയറിന് ഉള്ളിൽ ആണേൽ പോലും ആരുടേയും സഹായം ഇല്ലാതെ ലോട്ടറി കച്ചവടത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് പ്രണവ്.തന്റെ ഭാര്യയെ ആരുടേയും സഹായം ഇല്ലാതെ നല്ല രീതിയിൽ നോക്കാൻ തന്നെ ആയിരുന്നു പ്രണവിന് ഇഷ്ടം.അത് കൊണ്ട് തന്നെയാണ് പ്രണവ് അതിന് വേണ്ടി ലോട്ടറി കച്ചവടം നടത്തുന്നത്.പ്രണവ് ഉടനെ എഴുനേറ്റ് നടക്കും എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

അതിന് വേണ്ടി കാത്തിരിക്കുകയാണ് ഷഹാനയും ഇപ്പോൾ പ്രണവ് ഷഹാനക്ക് നൽകിയ പുതിയ പ്രണയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.തന്റെ പ്രിയപ്പെട്ട പാതി ആയ ഷഹാനക്ക് സർപ്രൈസ് പോലെയാണ് പ്രണയ സമ്മാനം നല്കിയിരിക്കുന്നത്.ഷഹാനയുടെ ചിത്രം തന്റെ നെഞ്ചിൽ പച്ച കുത്തിയിരിക്കുകയാണ് പ്രണവ് ഇത് കാണുബോൾ വല്ലാത്ത ഇഷ്ടം തോന്നുന്ന കാഴ്ച ആണെന്നും പ്രേക്ഷകർ പറയുന്നു.എത്രെ സന്തോഷം നിറഞ്ഞത് ആണ് നിങ്ങളുടെ സ്നേഹം എന്നും ഈ സ്നേഹം അവസാനിക്കാതെ ഇരിക്കട്ടെ എന്നുമാണ് ആളുകൾ കമന്റ് വഴി പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *