മുട്ടയും ക്രീമും വച്ച് ശോഭനയുടെ തട്ടിക്കൂട്ട് ബ്രേക്ക്ഫാസ്റ്റ് അമ്മയുടെ ആരോഗ്യ രഹസ്യം നാട്ടില്‍ പാട്ടാക്കി മകളും

ഇവർ ആരാണെന്ന് ഞങ്ങൾക്കറിയില്ല, ആർക്കെങ്കിലും അറിയാമെങ്കിൽ പറയൂ കേരളത്തിലെ കലാകാരൻമാരെ അന്വേഷിച്ച് ശോഭന.ശോഭനയുടെ വിശേഷങ്ങൾ അറിയാൻ സിനിമ പ്രേക്ഷകർക്കും ഏറെ ഇഷ്ടവുമാണ്. മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് ആശംസ അറിയിച്ചു കൊണ്ട് ശോഭന പങ്കുവച്ച് നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ആരാധകർക്കായി ഡാൻസിന്റെ കാര്യങ്ങൾ ഉൾപ്പെടെ താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ശോഭന ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.തന്റെ ആരാധകർക്കായി ഡാൻസിന്റെ കാര്യങ്ങൾ ഉൾപ്പെടെ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.കേരളത്തിലെ ഒരു കലാരൂപം നടത്തുന്ന കലാകാരൻമാരെയാണ് താരം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.നൃത്തവും അഭിനയവും കഴിഞ്ഞാൽ യാത്രകളോടും ശോഭനയ്ക്ക് ഇഷ്ടമാണ്.
എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും നൃത്തവും നൃത്ത പരിപാടികാളുമൊക്കെയായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സ്ഥിര സാന്നിധ്യമാണ് താരം. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ സിനിമ പ്രേക്ഷകർക്കും ഏറെ ഇഷ്ടവുമാണ്. മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് ആശംസ അറിയിച്ചു കൊണ്ട് ശോഭന പങ്കുവച്ച് നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ആരാധകർക്കായി ഡാൻസിന്റെ കാര്യങ്ങൾ ഉൾപ്പെടെ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ശോഭന ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

കേരളത്തിലെ ഒരു കലാരൂപം നടത്തുന്ന കലാകാരൻമാരെയാണ് താരം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രതിഭ, ഈ ഗ്രൂപ്പ് ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചവരെ കുറിച്ച് ആർക്കെങ്കിലും അറിയാമെങ്കിൽ എന്നെ ഒന്ന് അറിയിക്കൂ എന്നാണ് ശോഭന വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. മനോഹരമായി ഇരിക്കുന്നുവെന്നാണ് പലരും പറയുന്നത്. ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം നടത്തിവരുകയാണ് ശോഭന ഇപ്പോൾ. തന്റെ വിദ്യാർഥികളെ നൃത്തം പരിശീലിപ്പിക്കുന്നതിന്റെയും വീഡിയോ ശോഭന ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ പഴയകാല ഓർമ്മകളും താരം പങ്കുവയ്ക്കാറുണ്ട്. നൃത്തവും അഭിനയവും കഴിഞ്ഞാൽ യാത്രകളോടും ശോഭനയ്ക്ക് ഇഷ്ടമാണ്.ഇടയ്ക്കിടെ ഡാൻസ് വീ‍ഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനന്തനാരായണിയാണ് ശോഭനയുടെ മകൾ. മകളുടെ വിശേഷങ്ങൾ ഒന്നും ശോഭന മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താറില്ല. മകളുടെ ചിത്രങ്ങളും താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അവളൊരു സാധാരണ കുട്ടിയാണെന്നും എന്തിനാണ് അവളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടു വരുന്നതെന്നുമാണ് ശോഭന ചോദിക്കുന്നത്. സിനിമയിൽ നിന്ന് ഏറെ നാൾ വിട്ടു നിന്ന ശേഷം തിര എന്ന ചിത്രത്തിലൂടെയാണ് ശോഭന വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. പിന്നീട് വീണ്ടും ഒരിടവേളയെടുത്ത ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *