ശോഭനയുടെ അതേ കണ്ണുകള്‍ പുരികവും മൂക്കും ചുണ്ടും എല്ലാം അതു തന്നെ അതിസുന്ദരിയായ ഈ അപര പെണ്‍കുട്ടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ

ശോഭന എന്നാല്‍ ശോഭന തന്നെയാണ്, കണ്ണെടുക്കാന്‍ തോന്നില്ല ഈ ഫോട്ടോയല്‍ നിന്ന് വൈറലാവുന്ന പുതിയ ഫോട്ടോ.ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍ കാണുമ്പോള്‍ വ്യക്തമാവും, ഇപ്പോഴും എത്രമാത്രം ആരാധകര്‍ ശോഭനയെ സ്‌നേഹിയ്ക്കുന്നു എന്ന്. ‘ഈ ചിത്രം എനിക്ക് ജീവന്‍ നല്‍കുന്നതാണോ, അതോ എന്റെ ശ്വാസം എടുക്കുന്നതാണോ എന്ന് അറിയില്ല’ എന്നാണ് ഒരു കമന്റ്. ശ്വാസം നിലപ്പിയ്ക്കുന്ന സൗന്ദര്യം എന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്.ശോഭനയുടെ പുതിയ ഫോട്ടോ വൈറലാവുന്നു.ആമ്പല്‍ കുളത്തിന് അടുത്ത് ഇരിയ്ക്കുന്ന ഫോട്ടോയാണ് പങ്കുവച്ചത്.ശ്വാസം നിലപ്പിയ്ക്കുന്ന സൗന്ദര്യം എന്നാണ് ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍.അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ എക്കാലത്തെയും മികച്ച നടി ശോഭന തന്നെയാണ്. സിനിമയില്‍ ഇടക്കാലത്ത് മാത്രം മുഖം കാണിച്ച് പോകുന്ന ശോഭന തന്നെയാണ് ഇപ്പോഴും യൂത്തന്മാരുടെയും പ്രിയപ്പെട്ട നടി. ഇഷ്ടപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ നൈന്റീസിലുള്ളവര്‍ക്ക് ഇപ്പോഴും ഉത്തരം ശോഭനയെ കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളൂ.സിനിമില്‍ ഇടയ്ക്കിടെ മാത്രമേ അഭിനയിക്കുകയുള്ളൂ എങ്കിലും, സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ശോഭന. തന്റെ നൃത്ത വിശേഷങ്ങള്‍ എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സത്യത്തില്‍ വിശേഷങ്ങളല്ല, ഡാന്‍സിനോട് താത്പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ക്ലാസുകളാണ് ഭൂരിഭാഗവും. അതിനടയില്‍ തന്റെ തന്നെ ചില മനോഹരമായ ചിത്രങ്ങളും ശോഭന പങ്കുവയ്ക്കാറുണ്ട്.

ആമ്പല്‍ കുളത്തിന് അടുത്ത് ഇരിയ്ക്കുന്ന ഫോട്ടോയാണ് പങ്കുവച്ചത്. കാവ്യാത്മകമായ അടിക്കുറിപ്പും ശ്രദ്ധേയമാണ്. പകലിന്റെ പ്രഭാതത്തെ ചെറുക്കുന്ന രാത്രിയില്‍ പൂക്കുന്ന താമരപ്പൂക്കളുടെ ഒരു കുളത്തിനരികില്‍ ഒരു വിചിത്രമായ ലിനന്‍ സാരി – പച്ചയും മഞ്ഞയും തുരുമ്പിച്ച ചുവപ്പും ചേര്‍ന്ന് പശ്ചാത്തലത്തില്‍ ഗംഭീരമായ കോര്‍ഡിലൈനുകളുടെ മൃദുവായ നിറങ്ങള്‍’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ അടിക്കുറിപ്പ്.ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍ കാണുമ്പോള്‍ വ്യക്തമാവും, ഇപ്പോഴും എത്രമാത്രം ആരാധകര്‍ ശോഭനയെ സ്‌നേഹിയ്ക്കുന്നു എന്ന്. ഈ ചിത്രം എനിക്ക് ജീവന്‍ നല്‍കുന്നതാണോ, അതോ എന്റെ ശ്വാസം എടുക്കുന്നതാണോ എന്ന് അറിയില്ല’ എന്നാണ് ഒരു കമന്റ്. ശ്വാസം നിലപ്പിയ്ക്കുന്ന സൗന്ദര്യം എന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *