മലയാളം അറിയാതെ 2 വയസില്‍ അമ്പലപ്പുഴ പാടിയ സിവ ധോണി മലയാളം സീരിയല്‍ പാട്ട് പാടുന്ന കേട്ടോ ഞെട്ടിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ മകൾ സിവ സോഷ്യൽ മീഡിയയിൽ താരമാണ് മലയാളം പറയാനോ വായിക്കാനോ അറിയാത്ത സിവ രണ്ടാം വയസിൽമലയാളത്തിലെ കടിച്ചാൽ പൊട്ടാത്ത പാട്ട് പാടി കേരളത്തെ ഞെട്ടിച്ചിരുന്നു അമ്പലപ്പുഴ ഉണ്ണി കണ്ണനോട് എന്ന മലയാള സിനിമ ഗാനം കണി കാണും നേരം എന്ന പാട്ട് പാടിയത് സിൽവ മലയാളി കുട്ടികളെ പോലും കടത്തി വെട്ടുന്ന രീതിയിൽ ആയിരുന്നു.കൃഷ്ണ ഭക്‌തർ ആയ ധോണിയുടെയും സാക്ഷിയുടെയും മകൾ പാടുന്നത് ഏറെയും കണ്ണന്റെ പാട്ടാണ്.കുഞ്ഞിനെ മലയാളം പാട്ട് പഠിപ്പിക്കുന്നത് കുട്ടിയുടെ നാന്നി ആയ മലയാളി ആണ് ഷീല എന്ന പാലക്കാട്ടുകാരിയാണ് മകളെ പാട്ട് പഠിപ്പിക്കുന്നത് എന്ന് ധോണി മുൻപ് പറഞ്ഞിട്ടുണ്ട്.അമ്പല പുഴ ഉണ്ണി കണ്ണനോട് നീ എന്ന പാട്ടാണ് സിവയെ ഉറക്കാൻ വേണ്ടി ഷീല പാടിയിരുന്നത്.കുട്ടി അത് ഏറ്റു പിടിച്ചതോടെ മാതാ പിതാക്കളുടെ അനുവാദത്തോടെ ഷീല കുട്ടിയെ പാട്ട് പഠിപ്പിച്ചു.
ഇപ്പോൾ ഇതാ ഏറ്റവും ഒടുവിൽ ആയി കൊണ്ട് മലയാളത്തിലെ പ്രശസ്തമായ ഒരു സീരിയൽ ഗാനമാണ് സിവ പാടിയത് കെ എസ് ചിത്ര പാടിയ കണ്ടു ഞാൻ കണ്ണനെ കാണാംബു വർണനെ എന്ന ആൽബം സോങ് ഏറെ പ്രശസ്തമായത് ശ്രീ ഗുരുവായൂരപ്പൻ എന്ന സീരിയൽ വഴിയാണ് ഇപ്പോൾ സിവ അത് പാടിയതാണ് ഏറെ വൈറൽ ആകുന്നത് മലയാളി കുരുന്നുകൾ പോലും പാടാത്ത ഈ പാട്ട് അനായാസമാണ് സിൽവ പാടുന്നത് ആ പാട്ട് കേൾക്കാം.
@All rights reserved Typical Malayali.
Leave a Comment