കൊച്ചിനേം നോക്കണം അടുക്കളപ്പണിയും ചെയ്യണം മറ്റു വഴികളില്ലാതെ സൗഭാഗ്യ ചെയ്തത് കണ്ടോ കണ്ണും മനസും നിറയുന്ന വീഡിയോ

ഞാൻ കണ്ടെത്തിയ ഒരു പരിഹാരം. അവളെ എന്റെ പുറകിൽ കയറ്റി. അതുവഴി അവൾ തൊട്ടിലിൽ തനിച്ചായിരിക്കുമ്പോൾ കരയുകയില്ല. ഒരു കംഗാരു അമ്മയാകൂ. കുഞ്ഞിനെ പുറകിൽ കയറ്റുന്നത് പാചകം ചെയ്യാനോ പാത്രങ്ങൾ ഉണ്ടാക്കാനോ വൃത്തിയാക്കാനോ തുടയ്ക്കാനോ നിങ്ങളെ അനുവദിക്കുന്നു. നടുവേദനയാണ് നമ്മൾ കൊടുക്കേണ്ട വില.നര്‍ത്തകിയായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഡാന്‍സില്‍ സജീവമായ സൗഭാഗ്യ അര്‍ജുനൊപ്പം റീല്‍സ് വീഡിയോയും ചെയ്യാറുണ്ട്. അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അതിന് താല്‍പര്യമില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. പേടി കാരണമാണ്, ഞാന്‍ ചെയ്താല്‍ ശരിയാവുമോ, എനിക്ക് അഭിനയിക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള ആശങ്കയാണ്. സോഷ്യല്‍മീഡിയയിലൂടെ സൗഭാഗ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് സൗഭാഗ്യ.കുഞ്ഞിനെ ഉറക്കി കിടത്തിയപ്പോൾ മൂർഖൻ വന്നു. അതിന് ശേഷം ഒറ്റയ്ക്ക് കിടത്താൻ പേടിയാണ്. ഇപ്പോ ഞാൻ ഇങ്ങനെ കൊണ്ട് നടക്കലാണ്. നടുവ് കഴച്ച് ഒടിയുമെങ്കിലും കുഞ്ഞിന് ഇതിലും സുരക്ഷിതമായ മറ്റേതൊരു സ്ഥലമുണ്ടെന്നായിരുന്നു സൗഭാ​ഗ്യ ചോദിച്ചത്. അവളുടെ കരച്ചിൽ കേട്ട് ജോലി ചെയ്യാൻ എനിക്ക് താൽപര്യമില്ല. കുറച്ച് അസൗകര്യം വന്നാലും അമ്മയുടെ നെഞ്ചിലാണല്ലോ ഇങ്ങനെയായാൽ. ആ ഒരു സമാധാനം എനിക്കുണ്ടെന്നും സൗഭാ​ഗ്യ പറഞ്ഞിരുന്നു.
ഞാൻ കണ്ടെത്തിയ ഒരു പരിഹാരം. അവളെ എന്റെ പുറകിൽ കയറ്റി. അതുവഴി അവൾ തൊട്ടിലിൽ തനിച്ചായിരിക്കുമ്പോൾ കരയുകയില്ല. ഒരു കംഗാരു അമ്മയാകൂ. കുഞ്ഞിനെ പുറകിൽ കയറ്റുന്നത് പാചകം ചെയ്യാനോ പാത്രങ്ങൾ ഉണ്ടാക്കാനോ വൃത്തിയാക്കാനോ തുടയ്ക്കാനോ നിങ്ങളെ അനുവദിക്കുന്നു. നടുവേദനയാണ് നമ്മൾ കൊടുക്കേണ്ട വില. നിങ്ങൾ അവരെ എടുക്കുന്നത് വരെ ചെറിയ കുഞ്ഞ് കരയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഇതൊരു മികച്ച ഓപ്ഷനാണെന്നുമായിരുന്നു സൗഭാ​ഗ്യ വെങ്കിടേഷ് പറഞ്ഞത്.

വീട്ടുജോലികളെല്ലാം ചെയ്യുന്നതിനിടയിലും മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തിയിരുന്നു സൗഭാഗ്യ. ഇങ്ങനെയാവുമ്പോള്‍ മോള്‍ നന്നായി ഉറങ്ങും. ഉറക്കി കിടത്തിക്കഴിഞ്ഞാല്‍ ഇത്രയും നേരമൊന്നും ഒരിക്കലും ഉറങ്ങില്ല. ഇതാവുമ്പോള്‍ എന്‍രെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കും. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. നീ നല്ലൊരു അമ്മയാണ്, നിന്റെ ആരോഗ്യവും നോക്കണം. കുഞ്ഞിനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നി. നിന്നെപ്പോലൊരു അമ്മയെ കിട്ടിയതില്‍ സുദര്‍ശന ഭാഗ്യവതിയാണ്. ഒറ്റയ്ക്കാവുമ്പോള്‍ മക്കളെ നോക്കുന്നത് വലിയ ടാസ്‌ക്ക് തന്നെയാണ്. എന്നാലും അമ്മമാര്‍ അതെങ്ങനെയെങ്കിലും കൈകാര്യം ചെയ്യും. അമ്മയുടെ നെഞ്ചോട് ചേര്‍ന്ന് ഉറങ്ങുന്ന സുദോപ്പു.
എന്തിനാണ് ഇത്രയും ജോലി ചെയ്യുന്നത്.പട്ടികളെ ഒഴിവാക്കിയാൽ തന്നെ കുറെ ജോലി കുറയുല്ലേ. പാവം തോന്നുന്നു. ചിലരെ ഞാൻ കണ്ടിട്ടുണ്ട്. കുഞ്ഞുമക്കൾ ഉണ്ടെങ്കിൽ ജോലി ചെയ്യാൻ പറ്റില്ല അവർ സമ്മതിക്കില്ല കൂടെ ആരെങ്കിലും ജോലി ചെയ്യാൻ വേണം എന്നോക്കെ പറയുന്നവർ. ഒരുപാട് ഇഷ്ടമായി ഈ വീഡിയോ. മകളെ വാക്കറിൽ ഇരുത്തിക്കൂടേയെന്നൊരാൾ ചോദിച്ചപ്പോൾ അത് അപകട സാധ്യത കൂടുതലാണെന്നായിരുന്നു സൗഭാ​ഗ്യ പറഞ്ഞത്. പുറംവേദനയും നടുവേദനയും സൂക്ഷിക്കണമെന്നും ആരാധകർ പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *