ചുമ്മാ പാടിയതാ കേറിയങ്ങ് വൈറലായി..! ഡോ. സൗമ്യ സരിന്‍ ഒരു ഗംഭീര പാട്ടുകാരിയും

ചുമ്മാ പാടിയതാ കേറിയങ്ങ് വൈറലായി. ഡോ. സൗമ്യ സരിന്‍ ഒരു ഗംഭീര പാട്ടുകാരിയും..! സോഷ്യൽ മീഡിയയിൽ സജീവമായ ഡോക്ടറാണ് ഡോക്ടർ സൗമ്യ സരിൻ.ഉപകാരപ്രദമായ പല അറിവുകളും ഡോക്ടർ പങ്കുവെക്കാറുണ്ട് എന്നതിലുപരി നല്ലൊരു കലാകാരിയും കൂടിയാണ് ഡോക്ടർ സൗമ്യ സരിൻ.ഇപ്പോഴിതാ നല്ലൊരു പാട്ട് കാരി കൂടിയാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് സൗമ്യ.സ്വര ശുദ്ധിയോടെ ഡോക്ടർ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ പുലരിപ്പൂ പോലെ ചിരിക്കും എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ഡോക്ടർ സൗമ്യ സരിൻ ആലപിച്ചിരിക്കുന്നത്.നിരവധി പേരാണ് സൗമ്യയെ അഭിനന്ദിച്ചു കൊണ്ട് കമന്റുമായി എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവമായ ഡോക്ടറാണ് ഡോക്ടർ സൗമ്യ സരിൻ.ഉപകാരപ്രദമായ പല അറിവുകളും ഡോക്ടർ പങ്കുവെക്കാറുണ്ട് എന്നതിലുപരി നല്ലൊരു കലാകാരിയും കൂടിയാണ് ഡോക്ടർ സൗമ്യ സരിൻ.

ഇപ്പോഴിതാ നല്ലൊരു പാട്ട് കാരി കൂടിയാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് സൗമ്യ.സ്വര ശുദ്ധിയോടെ ഡോക്ടർ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ പുലരിപ്പൂ പോലെ ചിരിക്കും എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ഡോക്ടർ സൗമ്യ സരിൻ ആലപിച്ചിരിക്കുന്നത്.നിരവധി പേരാണ് സൗമ്യയെ അഭിനന്ദിച്ചു കൊണ്ട് കമന്റുമായി എത്തിയിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *