വേദനയുമായി എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കണ്ടത് ഞെട്ടിച്ച കാഴ്ച

വേദനയുമായി എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കണ്ടത് ഞെട്ടിച്ച കാഴ്ച…!മൂത്രശയ രോഗം സമ്പദിച്ച അസ്വസ്ഥകൾ നേരിട്ട സ്ത്രിയുടെ ശരീരത്തിൽ നിന്നും ചില്ല് ഗ്ലാസ് നീക്കം ചെയ്‌തു.മൂത്രശയത്തിൽ നാലുവർഷമായി കുടുങ്ങി കിടന്ന ഗ്ലാസ് സ്കാനിങ്ങിലൂടെ കണ്ടതോടെയാണ് അപൂർവ സംഭവം നടന്നത്.യൂറിനറി ഇൻഫെക്‌ഷിന് ബാധിച്ചെന്ന ധാരണയിലാണ് യുവതി ഇത്രയും നാൾ ചികിത്സ തേടിയത്ത്.45 കാരിയായ യുവതിക്ക് യൂറിനറി ഇൻഫെക്‌ഷിന്റെ ലക്ഷണങ്ങളാലാണ് ഉണ്ടായിരുന്നത്.എപ്പോഴും ടോയ്‌ലെറ്റിൽ പോവേണ്ട അവസ്ഥയാണെന്ന് പരാതി പെട്ടാണ് ഇവർ ആശുപത്രിയിൽ എത്തിയത് ഇതോടെ യുവതിയുടെ മൂത്ര സഞ്ചി സ്കാൻ ചെയ്തു തുടർന്ന് ഒരു ഗ്ലാസ്സിൽ പൊതിഞ്ഞ വലിയ മൂത്രശയ കല്ലുപോലെ ഒരു വസ്തു കണ്ടെത്തി ഇത് എട്ടു സെന്റി മീറ്റർ വീതിയുള്ള ഒരു ഭീമൻ കല്ലായിരിക്കുമെന്നാണ് ഡോക്ടർമാർ കരുതിയത് എന്നാൽ ട്യുമേശൻ നഗരമായ സ്വാസിക്സിലെ ഹബീബ് ബർഗേവിയ ഹോസ്പിറ്റൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ആണ് ഒടുവിൽ സത്യം കണ്ടെത്തിയത്.

മൂത്രാശയ കല്ല് നീക്കം ചെയ്യാൻ നടത്തുന്ന തുറന്ന ശസ്ത്രക്രിയ വഴി ആയിരുന്നു ഇത്.നാൾ വര്ഷം മുൻപ് താൻ ഗ്ലാസ് എക്സ്റ്റോ ആയി ഉപയോഗിച്ചിരുന്നതായി യുവതി ഡോക്ടറോട് പറഞ്ഞു.യോനിക്ക് പകരം മൂത്ര നാളിൽ ഗ്ളാസ് തമ്പർ കയറ്റിയത് ആയി റിപ്പോർട്ടിൽ പറയുന്നു.ഈ സംഭവം സയൻസ് ഡയറക്റ്റർ എന്ന മെഡിക്കൽ സംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *