വെെറലായി സ്ഫടികം ജോര്‍ജിന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ പറ്റി പറഞ്ഞത്
മലയാള സിനിമയില്‍ തന്റെതായ സ്ഥാനുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം പ്രേര്‍ഷകര്‍ ഏറെ സ്നേഹിച്ച താരമാണ് സുരേഷ് ഗോപി. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം തിളങ്ങി നിന്ന ഒരു കാലഘട്ടം സുരേഷ് ഗോപിക്ക് ഉണ്ടെങ്കിലും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇടക്കാലത്ത് പറ്റിയ വീഴ്ച്ചയും പോലീസ് വേഷങ്ങളില്‍ ടെെപ്പ്കാസ്റ്റ് ചെയ്യപ്പെട്ടതും സുരേഷ്ഗോപിയുടെ കരിയറിനെ ബാധിച്ചു. ഇടക്ക് സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും സുരേഷ്ഗോപി മാറി നില്‍ക്കുന്ന സാഹചര്യം ഉണ്ടായി.ഇപ്പോഴിത നടന്‍ സ്ഫടികം ജോര്‍ജ് സുരേഷ് ഗോപിയെ കുറച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കിഡ്നി ട്രാന്‍സ്പ്ലാറ്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ്ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല എന്റെ മകളാണ് ഫോണ്‍ എടുത്ത് സംസാരിക്കുന്നത്. എനിക്ക് അന്ന് ഫോണ്‍ എടുത്ത് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു.
എന്തെങ്കിലും ആവശ്യം ഉണ്ടേല്‍ മടിക്കാതെ എന്നോട് പറയണം എന്ന് സുരേഷ്ഗോപി എപ്പോഴും പറഞ്ഞിരുന്നു. സഹായ മനസ്കതയുള്ള ആളാണ്. രാഷ്ട്രിയമൊന്നുയല്ല കരുണയുള്ള സ്നേഹമുളള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യന്‍. സുരേഷ്ഗോപിക്ക് ചെറിത മുനുഷ്യര്‍ വലിയ മനുഷ്യന്‍ എന്നൊന്നും ഇല്ല. എല്ലാവരും സ്നേഹിക്കുന്ന വ്യക്തിയാണ് സുരേഷ്ഗോപി. പുള്ളിയെ തിരഞ്ഞെടുപ്പില്‍ വിജയ്പ്പിക്കേണ്ടത് ആയിരുന്നു എന്നും കൂടെ പറഞ്ഞ് സ്ഫടികം ജോര്‍ജ് നിര്‍ത്തി.
@All rights reserved Typical Malayali.
Leave a Comment