മീരാ ജാസ്മിൻ മകളുടെ വിവാഹത്തിന് അതീവ സുന്ദരിയായി ഒരുങ്ങി എത്തി

മിഷല്ലെക്ക് മിന്നുകെട്ട് ചടങ്ങിൽ താരമായി ദിലീപ്; ഇവർ തമ്മിൽ എത്രയും വേഗം ഒരു ചിത്രം വരണമെന്ന് ആരാധകർ.സമൂഹമാധ്യമങ്ങളിലൂടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര പങ്കുവച്ചിട്ടുണ്ട്
മിഷല്ലെക്ക് മിന്നുകെട്ട് .മീര ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോ കഴിഞ്ഞദിവസമാണ് വിവാഹിത ആയത്. മീര തന്നെയാണ് സന്തോഷം സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. ചടങ്ങിനെത്തിയെ ദിലീപിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

അടുത്തിടെയാണ് ആറു വർഷങ്ങൾക്കു ശേഷം മീര അഭിനയത്തിൽ സജീവം ആകുന്നത്.കഴിഞ്ഞദിവസം ആയിരുന്നു മിഷെല്ലയുടെ വിവാഹം നടക്കുന്നത്. ബോബിൻ ആണ് വരൻ. വിവാഹച്ചടങ്ങിന് മീര എത്തിയ ചിത്രങ്ങളും ഇപ്പോൾ തരംഗമാവുകയാണ്.നിരവധി സിനിമകളിൽ നായകനും നായികയുമായി തിളങ്ങിയ മീരയും ദിലീപും ഒരേ ഫ്രയ്മിൽ എത്തിയതോടെ, ഒരു സിനിമ ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.
മീരയുടെ സഹോദരി ജെനിയും അഭിനയത്തിൽ സജീവമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *