രണ്ടു മക്കളെ കിടത്തിയുറക്കാന്‍ പാടുപെട്ട് സുമാ ജയറാം വൈറലായി വീഡിയോ

ഈ അമ്മ ഇതെന്തോന്നാ കാണിക്കുന്നത് എന്നൊരാള്‍, മറ്റേ ആള്‍ താളം പിടിയ്ക്കുന്നു തന്റെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് നടുവില്‍ നിന്നുള്ള സുമയുടെ ഡാന്‍സ് വീഡിയോ വൈറലാവുന്നു.മക്കള്‍ക്ക് നടുവില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സുമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ട് മക്കളെയും ഇടവും വലവും ഇരുത്തി നടുവില്‍ നിന്ന് കൂളിങ് ഗ്ലാസ് ഒക്കെ വച്ച് സുമ ഡാന്‍സ് ചെയ്യുകയാണ്. അമ്മയുടെ ഡാന്‍സ് കണ്ട് ഒരാള്‍ താളം പിടിയ്ക്കുന്നുണ്ട്, മറ്റേ ആള്‍ അമ്മ ഇത് എന്തോന്ന് കാണിക്കുന്നു എന്ന ഭാവത്തില്‍ നോക്കുകയാണ്.ഏറെ കാലത്തിന് ശേഷമാണ് നടി സുമ ജയറാം വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തിയത്. അതും ഒരു സന്തോഷ വാര്‍ത്തയോടെയായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സുമ അമ്മയായി, അതും ഇരട്ട കുഞ്ഞുങ്ങളുടെ അമ്മ. കേട്ട പാതി കേള്‍ക്കാത്ത പാതി സുമയുടെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്നിങ്ങോട്ട് മക്കള്‍ക്കൊപ്പം ഉള്ള എല്ലാ സന്തോഷങ്ങളും സുമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.മക്കള്‍ക്ക് നടുവില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സുമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ട് മക്കളെയും ഇടവും വലവും ഇരുത്തി നടുവില്‍ നിന്ന് കൂളിങ് ഗ്ലാസ് ഒക്കെ വച്ച് സുമ ഡാന്‍സ് ചെയ്യുകയാണ്.

അമ്മയുടെ ഡാന്‍സ് കണ്ട് ഒരാള്‍ താളം പിടിയ്ക്കുന്നുണ്ട്, മറ്റേ ആള്‍ അമ്മ ഇത് എന്തോന്ന് കാണിക്കുന്നു എന്ന ഭാവത്തില്‍ നോക്കുകയാണ്.ഇന്നാണ് അവസാനദിവസം ക്ലിയറൻസ് സ്റ്റോർ ഉപയോഗിച്ച് മികച്ച ബ്രാൻഡുകളുടെ വീട്ടുപകരണങ്ങൾ നേടൂ.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ആണ് സുമ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയ്ക്ക് താഴെ അമ്മയോടും മക്കളോടും ഉള്ള സ്‌നേഹം അറിയിച്ചുകൊണ്ട് ആരാധകരും എത്തി.ഒരു കാലത്ത് മിനിസ്‌ക്രീനിലും സിനിമയിലും ഒരു പോലെ തിളങ്ങിയ നടിയാണ് സുമ ജയറാം. ലല്ലുഷ് ഫിലിപുമായുള്ള വിവാഹത്തിന് ശേഷമാണ് നടി അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. എങ്കിലും നിര്‍മാതാവിന്റെ വേഷത്തില്‍ സിനിമാ ലോകത്തേക്ക് തിരിച്ചുവന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് സുമയ്ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ ജനിച്ചത്. ആന്റണി ഫിലിപ് മാത്യു, ജോര്‍ജ്ജ് ഫിലിപ് മാത്യു എന്നിങ്ങനെയാണ് മക്കളുടെ പേര്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *