നടി സുരഭി വിവാഹിതയാകുന്നു..!! വരന്‍ ആരാണെന്ന് മനസിലായോ..!! ആശംസകളാല്‍ മൂടി താരലോകം..!

കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ചലച്ചിത്ര താരമാണ് സുരഭി സന്തോഷ്.ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അഭിനയിച്ചത്.ആറാം വയസ്സുമുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ച താരം പതിനാറാമത്തെ വയസ്സില്‍ തിരുവനന്തപുരത്ത് ഒരു പരിപാടി അവതരിപ്പിച്ചിരുന്നു.ഡാന്‍സ് പരിപാടി ഒരു ചാനല്‍ കവര്‍ ചെയ്യുകയും അവരുടെ മോണിംഗ് ടോക്ക് എന്ന ഷോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ചാനലിലെ പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

മലയാള ചിത്രം നിവേദ്യത്തിന്റെ കന്നട റീമേക്കിലാണ് ആദ്യമായി അഭിനയിച്ചത്.എന്നാല്‍ സംവിധായകന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചിത്രം മാറ്റിവെച്ചു.എങ്കിലും അവരു തന്നെ
അടുത്ത സിനിമയില്‍ സുരഭിക്ക് അവസരം നല്‍കി.2011ല്‍ എസ് നാരായണന്‍ സംവിധാനം ചെയ്ത ദുഷ്ട എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.ഈ ചിത്രത്തിനുശേഷം സെക്കന്‍ഡ് ഹാഫ് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു.ഈ രണ്ടു ചിത്രങ്ങള്‍ക്കു ശേഷമാണ് കിനാവള്ളി, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് കടന്നവരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *