മൂന്നു മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു..!! പക്ഷെ.. ഭര്‍ത്താവിന്റെ മരണശേഷം നടി സുബ്ബലക്ഷ്മിയ്ക്ക് സംഭവിച്ചത്..!! വനവാസം പോലെ 14 വര്‍ഷത്തെ ജീവിതം..!!

പാവത്തിനെ ഞാൻ ഒന്ന് പറ്റിച്ചു’! അമ്മ നല്ല ചട്ടമ്പിയാണ്, ഇൻജെക്ഷൻ എടുക്കാൻ പോലും പേടിയാണ്; അമ്മയ്‌ക്കൊപ്പമുള്ള താര കല്യാണിന്റെ പഴയ വീഡിയോ.”എത്ര വയസ്സ് ആയാലും ഒരു ക്വാളിറ്റി ലൈഫ് വേണം. അതാണ് എന്റെ സഹോദരൻ എന്റെ അമ്മയ്ക്ക് ചെയ്തു കൊടുത്തത്. എന്താണ് ഇതൊക്കെ, ഇതിന്റെ ആവശ്യം ഇല്ലന്ന് അമ്മ കുറെ പറഞ്ഞതാണ്. നിർബന്ധിച്ചാണ് കൊണ്ടുപോയത് എങ്കിലും അമ്മ വളരെ സന്തോഷത്തിലാണ്. അമ്മയുടെ സൗണ്ട് ഒക്കെ ശരിയായി, അമ്മയിപ്പോൾ കുറച്ചുകൂടി ചെറുപ്പമായി”
thara kalyan old video with late actress subbalakshmi is trending on social media.’പാവത്തിനെ ഞാൻ ഒന്ന് പറ്റിച്ചു’! അമ്മ നല്ല ചട്ടമ്പിയാണ്, ഇൻജെക്ഷൻ എടുക്കാൻ പോലും പേടിയാണ്; അമ്മയ്‌ക്കൊപ്പമുള്ള താര കല്യാണിന്റെ പഴയ വീഡിയോ.നടിയും സംഗീതജ്ഞയും താര കല്യാണിന്റെ അമ്മയുമായ നടി സുബ്ബലക്ഷ്മി വിടവാങ്ങിയ വാർത്ത വേദനയോടെ ആണ് മലയാളികൾ കേട്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ടോടെയായിരുന്നു ആദരണീയ കലാകാരിയുടെ അന്ത്യം. മലയാള സിനിമയിൽ ശ്രദ്ധ നേടിയ അമ്മൂമ്മവേഷങ്ങളെയും അമ്മവേഷങ്ങളെയും അതി ഗംഭീരമായി തന്നെ സുബ്ബലക്ഷ്മി അമ്മ അവതരിപ്പിച്ചിട്ടുണ്ട്. ഏതൊരു കലാകാരനും കലാകാരിയ്ക്കും പ്രചോദനം ആകും വിധം ആയിരുന്നു കലയോടുള്ള സുബ്ബലക്ഷ്മി അമ്മയുടെ അഭിനിവേശം. നടിയും നർത്തകിയുമായ താര കല്യാൺ ഉൾപ്പെടെ മൂന്ന് മക്കളാണ് സുബ്ബലക്ഷ്മി അമ്മയ്ക്ക്. അമ്മയുടെ വിയോഗത്തിൽ താൻ അനാഥ ആയിരിക്കുന്നു എന്ന് താര കല്യാൺ കുറിച്ചിരുന്നു. ഇപ്പോഴിതാ താരയുടെ അമ്മയ്‌ക്കൊപ്പമുള്ള ഒരു പഴയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
“എന്റെ സർജറി കഴിഞ്ഞിട്ടുള്ള ചെക്കപ്പിന് പോകാൻ പോകുകയാണ്. ഉള്ളിൽ ഉള്ള സ്റ്റിച്ച് ഒക്കെ എടുക്കാനുണ്ട്. വേദനിക്കുമോ എന്ന് നല്ല പേടിയുണ്ട്. ഞാൻ എന്റെ ഡോക്ടറോട് എന്റെ അമ്മയെ പറ്റി സംസാരിച്ചിരുന്നു. അമ്മയ്ക്ക് കുറച്ച് കാലമായിട്ട് ചെവി കേൾക്കുന്നില്ല. പ്രായാധിഖ്യം വരുമ്പോൾ എല്ലാവർക്കും വരുന്നതാണ്. എനിക്ക് ഇപ്പോഴേ ചെവി കുറച്ചു കേൾക്കുന്നില്ല. ഡോക്ടറെ കാണിച്ചാലോ എന്ന് കുറെ നാളായി വിചാരിക്കുന്നു. സൗഭാഗ്യ ഒരു ഹിയറിങ് എയ്ഡ് വാങ്ങി തരാം എന്ന് പറഞ്ഞിട്ട്, എന്ത് ചെയ്താലും അമ്മ ഹോസ്പിറ്റലിലേക്ക് വരില്ല.

ഡോക്ടറെ കാണുന്നത് ഒക്കെ അമ്മയ്ക്ക് നല്ല ടെൻഷൻ ആണ്. ഡോക്ടറുടെ അടുത്ത് പോയി എത്രത്തോളം കേൾവി ശക്തി കുറവുണ്ട് എന്ന് മനസിലാക്കിയാലേ ഹിയറിങ് എയ്ഡ് ഓർഡർ ചെയ്യാൻ പറ്റുള്ളൂ. പക്ഷെ അമ്മ ആശുപത്രിയിൽ വരാതെ എന്ത് ചെയ്യാൻ പറ്റും. അതുകൊണ്ട് ഞാൻ ഇന്നൊരു കള്ളം പറഞ്ഞ് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോകുകയാണ്. അമ്മയെ ഡോക്ടറെ കാണിക്കാൻ ആണ് ഞാൻ കൊണ്ടുപോകുന്നത്. പക്ഷെ അമ്മ അറിഞ്ഞാൽ കൂടെ വരില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *