ഹൊ.. കഷ്ടം.. സഹികെട്ടു.. ഇങ്ങനെയുമുണ്ടോ ശല്യം ചെയ്യല്‍..!! വിവാഹവേദിയില്‍ പൊട്ടിത്തെറിച്ച് തേജസ്..!! മാളവികയേയും കൂട്ടി ഇറങ്ങിപ്പോയി
തേജസേട്ടന്റെ വീട്ടിനകത്ത് വരെ കയറി വീഡിയോ എടുത്തു! ഞങ്ങൾക്കും സ്വകാര്യതയില്ലേ! ചോദ്യം ചെയ്യലൊന്നും വേണ്ട! മാസ് മറുപടിയുമായി മാളവികയും തേജസും.നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. വ്യത്യസ്ത റൗണ്ടുകളിലായി മാറ്റുരച്ച ഇരുവരും മികച്ച ജോഡികളാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ജീവിതത്തിലും നിങ്ങള്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ഒന്നായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. പെണ്ണുകാണല്‍ ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി മാളവിക പങ്കുവെച്ചിരുന്നു. വിവാഹ ശേഷമായി നടത്തിയ റിസപ്ക്ഷന് വിശേഷങ്ങളും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.തേജസേട്ടന്റെ വീട്ടിനകത്ത് വരെ കയറി വീഡിയോ എടുത്തു! ഞങ്ങൾക്കും സ്വകാര്യതയില്ലേ! ചോദ്യം ചെയ്യലൊന്നും വേണ്ട! മാസ് മറുപടിയുമായി മാളവികയും തേജസും.നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. വ്യത്യസ്ത റൗണ്ടുകളിലായി മാറ്റുരച്ച ഇരുവരും മികച്ച ജോഡികളാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ജീവിതത്തിലും നിങ്ങള്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ഒന്നായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. പെണ്ണുകാണല്‍ ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി മാളവിക പങ്കുവെച്ചിരുന്നു. വിവാഹ ശേഷമായി നടത്തിയ റിസപ്ക്ഷന് വിശേഷങ്ങളും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.പാലക്കാട് വെച്ചായിരുന്നു വിവാഹം. വിവാഹശേഷമായി ഗംഭീര റിസപ്ക്ഷനും നടത്തിയിരുന്നു. റിസപക്ഷന് കാണാം എന്ന് പറഞ്ഞായിരുന്നു മാളവികയെ ബന്ധുക്കള്‍ യാത്രയാക്കിയത്. നീല നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് മാളവിക എത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു തേജസിന്റെ വേഷം. തേജസിന്റെ വീട്ടുകാരെല്ലാം നീല നിറത്തിലുള്ള കോസ്റ്റിയൂമായിരുന്നു തിരഞ്ഞെടുത്തത്.അകാലത്തില്‍ അച്ഛനെ നഷ്ടമായതിനെക്കുറിച്ചും അമ്മയുടെ പിന്തുണയെക്കുറിച്ചുമെല്ലാം പറഞ്ഞ് മാളവിക വാചാലയായിരുന്നു. അമ്മ പിന്നാലെ വരുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി. അമ്മയെക്കൂടി ചേര്‍ത്ത് പിടിക്കൂയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അമ്മ ഒതുങ്ങി നില്‍ക്കുന്നത് പോലെ തോന്നി. കല്യാണം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മയെ കാണുന്നില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. അമ്മയെ കണ്ടാല്‍ സങ്കടം വരുമെന്നും പറഞ്ഞിരുന്നു.കല്യാണം കഴിഞ്ഞു, റിസപക്ഷന് കഴിഞ്ഞു, അതിന്റെയൊരു ആശ്വാസമുണ്ട്. രാവിലെ തൊട്ട് റെഡിയാവലും മറ്റുമായി ഓരോ പരിപാടിയായിരുന്നു. ഇങ്ങനെ നില്‍ക്കേണ്ടി വന്നത് കൊണ്ട് കാലിന് നല്ല വേദനയുണ്ടെന്നായിരുന്നു മാളവിക പറഞ്ഞത്. ഫുഡ് കഴിച്ചിട്ട് വീട്ടില്‍ പോവാന്‍ നില്‍ക്കുകയാണ്. കല്യാണ ദിവസം മാധ്യമങ്ങളെ മണ്ഡപത്തില്‍ പ്രവേശിപ്പിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മാളവിക മറുപടിയേകിയിരുന്നു.
നിങ്ങള്‍ ഒരു സെലിബ്രിറ്റയായത് കൊണ്ട് ഇന്നലെ മുതല്‍ ഒരു ബൈറ്റ് എടുക്കാന്‍ നോക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ഇന്നലെ ഫംഗ്ക്ഷനൊന്നുമുണ്ടായിരുന്നില്ലല്ലോ എന്നായിരുന്നു മാളവിക പറഞ്ഞത്. കല്യാണ ദിവസത്തെ കാര്യമാണ് ഉദ്ദേശിച്ചതെന്നായിരുന്നു മാധ്യമപ്രവര്ത്തകന് പറഞ്ഞത്. അതെന്താണെന്ന് വെച്ചാല്‍ അത്രയും ബന്ധുക്കളല്ലേ, അവര്‍ക്ക് കല്യാണം കാണേണ്ടേ, നിങ്ങള്‍ ഫ്രണ്ടില്‍ നിന്നാല്‍ ആര്‍ക്കും കാണാന്‍ പറ്റില്ല. അതുകൊണ്ട് മാത്രമാണ്. നിങ്ങള്‍ സൈഡില്‍ നിന്നെടുക്കുകയാണെങ്കില് കുഴപ്പമില്ല, പക്ഷേ, നിങ്ങള്‍ ഫ്രണ്ടില്‍ നിന്നല്ലേ എടുക്കുള്ളൂ എന്നായിരുന്നു മാളവികയുടെ മറുപടി.
നിങ്ങളൊക്കെ എന്തിനാണ് വലിഞ്ഞ് കയറി വന്നതെന്നാണ് ഇവന്റുകാര്‍ ഞങ്ങളോട് ചോദിച്ചതെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളല്ലല്ലോ അത് പറഞ്ഞത്. അവരോടല്ലേ നിങ്ങള്‍ ചോദിക്കേണ്ടതെന്നായിരുന്നു മാളവിക പറഞ്ഞത്. നിങ്ങള്‍ പറഞ്ഞിട്ടാണ് പറഞ്ഞതെന്ന് പറഞ്ഞപ്പോഴും ഞങ്ങളല്ലല്ലോ പറഞ്ഞതെന്നായിരുന്നു മറുപടി. നിങ്ങളിപ്പോള്‍ തന്നെ നോക്കൂ, എന്താണ് ചെയ്യുന്നതെന്ന്, കല്യാണം കഴിഞ്ഞ് വളരെ ഹാപ്പിയായി നില്ക്കുന്ന ഞങ്ങളെ ഒരുമാതിരി കുറ്റകൃത്യം ചെയ്ത പോലെ ചോദ്യം ചെയ്യുകയാണ്.ഞങ്ങളുടെ പ്രൈവസി കാത്ത് സൂക്ഷിക്കുക എന്നതായിരുന്നു ഇവന്റുകാരുടെ ഡ്യൂട്ടി എന്നായിരുന്നു തേജസിന്റെ മറുപടി. അവര്‍ ഞങ്ങളുടെ പ്രൈവസി കീപ്പ് ചെയ്തില്ല, ഞങ്ങളുടെ ഫോട്ടോ എടുത്തെന്ന് പറഞ്ഞപ്പോള്‍ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ലെന്നായിരുന്നു തേജസിന്റെ പ്രതികരണം. അതിനിടയിലാണ് മാളവികയും സംസാരിച്ചത്. നിങ്ങളുടെ പ്രൈവസി റെസ്പെക്ട് ചെയ്യുന്നു. ആക്ച്വലി ഞങ്ങള്‍ തേജസേട്ടന്റെ വീട്ടില്‍ കയറിയപ്പോള്‍ ആരോ ഒരാള്‍ അതിനകത്ത് നിന്ന് വീഡിയോ എടുത്തിരിക്കുന്നു. ആ പ്രൈവസി ലെവല്‍ നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. അവര്‍ വന്ന് വീടിനകത്ത് കയറി വീഡിയോ എടുത്തത് ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ആ എക്സ്ട്രീം നിങ്ങള്‍ ആലോചിച്ച് നോക്കൂയെന്നും മാളവിക പറയുന്നുണ്ടായിരുന്നു.
@All rights reserved Typical Malayali.
Leave a Comment