സഹിക്കാനാകില്ല, 3 മാസം ഗര്‍ഭിണിയായ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത് കേട്ട് ഞെട്ടിത്തരിച്ച് കേരളക്കര
ഗർഭ കാലം ഏതൊരു സ്ത്രീക്കും സന്തോഷം ഉള്ള നിമിഷമാണ്.എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തു മൂന്നു മാസം ഗർഭിണി ആയ ഭാര്യയെ മ,ര,ണ,ത്തി,ലേക്ക് തള്ളി വിട്ട ഭർത്താവിന്റെ വാർത്തയാണ് എത്തുന്നത്.സംഭവത്തിൽ 24 കാരി വേദികയുടെ മ,ര,ണ,ത്തി,ൽ ഭർത്താവ് ആയ അട്ടക്കുളങ്ങര സ്വദേശി ഗോപി കൃഷ്ണൻ അറസ്റ്റിൽ ആയി.ദിവസങ്ങൾക്ക് മുൻപ് ഭർത്താവിന്റെ വീട്ടിൽ വേദികയെ മ,രി,ച്ച നിലയിൽ കാണുകയായിരുന്നു.സംഭവ ദിവസവും അച്ഛനെ വിളിച്ചു വേദിക സംസാരിച്ചിരുന്നു.അച്ഛനെ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞാണ് ഫോൺ വെച്ചത്.മകൾ സ്വയം മ,രി,ക്കി,ല്ല എന്നും മരുമകനും വീട്ടുകാരും അപായപ്പെടുത്തിയത് ആണെന്ന് ഉറച്ചു വിശ്വസിച്ച കുടുബം പരാതി നൽകിയതോടെയാണ് വേദികയുടെ മ,ര,ണ,ത്തി,ൽ ഗോപിയുടെ അറസ്റ്റ് ഉണ്ടായത്.ഞെട്ടിക്കുന്ന വിവരമാണ് സംഭവത്തിൽ പുറത്തു വരുന്നത്.2020 ൽ കോവിഡ് സമയത്താണ് എൺപതു പവനും 40 സെന്റ് പുരയിടവും മകൾക്ക് വിവാഹ പവൻ നൽകി മകൾ വേദികയും കൃഷ്ണയും ആയി ഉള്ള വിവാഹം പിതാവ് ഷാജി നടത്തിയത്.ഗോപി കൃഷ്ണൻ പിസിയോ തെറാപ്പിസ്റ്റ് ആണ്.വിവാഹ ശേഷം ഗോപികയെ സ്വന്തം വീട്ടിലേക്ക് കൃഷ്ണൻ അധികം അയച്ചിരുന്നില്ല.
വേദികയു ടെ പേരിൽ എഴുതിയ നാല്പത് സെന്റ് തൻ്റെ കൂടി പേരിൽ വേണം എന്ന് ആവശ്യപ്പെട്ടിരുന്നു.സമ്മതിക്കാതെ ഇരുന്നതോടെ ശാരീരിക മാനസിക പീ,ഡ,നം തുടങ്ങി വീട്ടുകാർ സങ്കടപ്പെടേണ്ട എന്ന് കരുതി താൻ അനുഭവിക്കുന്നത് എല്ലാം വേദിക മറച്ചു വെച്ചു.മകൾ നേരിട്ട പീ,ഡ,നം വീട്ടുകാർ അറിഞ്ഞപ്പോഴേക്കും ഏറെ വൈകി.മ,രി,ക്കു,ന്ന,തി,ന് ഒരാഴ്ച മുൻപ് വേദികയെ ഗോപി മുഖത്ത് അ,ടി,ച്ചു എന്നും തുടർന്ന് ദേവികയുടെ ഒരു ചെവി നാല്പത് ശതമാനം ആയി കുറഞ്ഞു.എന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.എന്നാൽ മൂന്നു മാസം ഗർഭിണി ആയത് കൊണ്ട് ദേവികക്ക് ഇതിനുള്ള മരുന്ന് കഴിക്കാൻ കഴിഞ്ഞിരുന്നില്ല.വിവാഹ ശേഷം ഗോപി കൃഷ്ണൻ ദേവികയെ ഉപദ്രവിക്കുന്നത് പതിവ് ആയിരുന്നു.സ്ത്രീധന പീ,ഡ,ന നിയമ പ്രകാരം ഉൾപ്പെടെ കേസ് ചേർത്ത് ഗോപി കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
@All rights reserved Typical Malayali.
Leave a Comment