ആട്ടിന്കുട്ടിയെ പോലും കാമത്തോടെ കാണുന്നവൻ – സംഭവത്തെ കേരളത്തിൽ – ലജ്ജിച്ച് കേരളം

തിരുവനന്തപുരം കല്ലമ്പലത്തു ഉള്ള പുല്ലൂർ മുക്കിൽ നഗ്നനായി എത്തിയ യുവാവ് ആട്ടിൻ കുട്ടിയെ പീഡിപ്പിച്ചു കൊന്നു എന്ന് പരാതി.അബ്ദുൽ കരീം എന്ന ആളുടെ വീട്ടിൽ വളർത്തിയിരുന്ന ആറു മാസം പ്രായം ഉള്ള ആട്ടിൻ കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി.പ്രതി ആയ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തിനെ ഇത് വരെയും പിടി കൂടാൻ ആയിട്ടില്ല.വീടിനു പുറത്തുള്ള കുളി മുറിയിൽ സ്ഥിരം ആയി ആൾ അനക്കം ഉണ്ടായിരുന്നത് ആയി അബ്ദുൽ കരീം പറയുന്നു.രാത്രി കുളിമുറിയിൽ കയറി ഒരാൾ കുളിക്കുകയും സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നത് ആയി ശ്രദ്ദയിൽ വന്നതോടെ ആയിരുന്നു ക്യാമറ സ്ഥാപിച്ചത്.

ഈ സി സി ടി വിയിലാണ് ആട്ടിൻ കുട്ടിയെ പിടിച്ചു കൊണ്ട് പോകുന്ന ദൃശ്യം പതിഞ്ഞത്.കഴിഞ്ഞ മാസം 25 നു ആയിരുന്നു ആട്ടിൻകുട്ടിയെ കാണാതെ ആകുന്നത്.പുലർച്ചെ വീട്ടിൽ എത്തിയ പ്രതി ആട്ടിൻ കൂട്ടിൽ നിന്ന് ആറു മാസം പ്രായം ഉള്ള പെൺ ആട്ടിൻ കുട്ടിയെ തിരഞ്ഞു പിടിക്കുന്നത് ക്യാമറയിൽ വ്യക്തമാണ്.സമീപത്തെ വയലിൽ നിന്നുമാണ് ആട്ടിൻ കുട്ടിയുടെ മൃത ശരീരം കണ്ടെത്തിയത്.ആട്ടിൻ കുട്ടിയുടെ ശരീര ഭാഗം മുറിച്ച നിലയിലാണ് കണ്ടെത്തിയത്.കഴുത്തിൽ മുറിവ് ഉണ്ടായിരുന്നു.ഇതിന് മുൻപ് പശുക്കുട്ടിയെ പീഡനത്തിന് ഉപയോഗിച്ചിട്ടുണ്ട് എന്ന് വീട്ടുകാർ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *