അമ്മ മരണത്തിലേക്ക് പോകുമ്പോള്‍ വയറു കീറി..!! കുഞ്ഞിനെ പുറത്തെടുത്തത് നാലു മിനിറ്റ് കൊണ്ട്..!! പിന്നാലെ മരണവും.. നടി പ്രിയയ്ക്ക് സംഭവിച്ചത്..!!

പ്രിയക്ക് സംഭവിച്ചത് അതിദാരുണം! 8 മാസം ഗർഭിണി,മരണശേഷം കുഞ്ഞിനെ പുറത്തെടുത്തു; ഏകമകളുടെ മരണം.എന്തിനാണ് ദൈവമേ ഇത്രയും ചെറിയ മോളെ ഇത്ര വേഗം തിരിച്ചു വിളിച്ചത്. ഐസിയുവിൽ ഉള്ള കുഞ്ഞിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് സുഹൃത്തുക്കൾ.seria actress dr priya passed away kishor satya jeeja and reyjan shared emotional note.പ്രിയക്ക് സംഭവിച്ചത് അതിദാരുണം! 8 മാസം ഗർഭിണി,മരണശേഷം കുഞ്ഞിനെ പുറത്തെടുത്തു; ഏകമകളുടെ മരണം.നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ സൈഡ് റോളുകളിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തത്. അഭിനയത്തിലും പഠനത്തിലും മിടുക്കിയായിരുന്ന പ്രിയയുടെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ വേദനയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. 8 മാസം ഗർഭിണി ആയിരിക്കവെയാണ് പ്രിയ മരണത്തിനു കീഴടങ്ങിയത്. നടൻ കിഷോർ സത്യ മുതൽ നിരവധി താരങ്ങളാണ് പ്രിയയുടെ മരണത്തിൽ വേദന പങ്കിട്ട് എത്തിയത്.മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി.ഡോ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു- കിഷോർ പറയുന്നു.

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന…ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….
വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി- കിഷോർ ചോദിക്കുന്നു.
മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു….ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി….35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല….ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും…കിഷോർ വികാരഭരിതനായി കുറിച്ചു.അവരുടെ മനസുകൾക്ക് എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെ….എന്നാണ് കിഷോർ സത്യ കുറിച്ചത്.
മോളു വാക്കുകൾ ഇല്ല മുത്തേ. ദൈവം എന്തിനാ എന്റെ മുത്തിനെ നേരത്തെ സ്വർഗ്ഗത്തിൽ വിളിച്ചു കൊണ്ട് പോയത്. ഡോ. പ്രിയ . ഒന്നും പറയാൻ വാക്കുകൾ ഇല്ല മുത്തേ. ദൈവമേ ഇൗ ചതി വേണ്ടായിരുന്നു. സഹിക്കാൻ വയ്യ-

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *