അയ്യേ.. ഞട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്..! ഷീലയുടെ യഥാര്‍ഥ ബ്യൂട്ടി സീക്രട്‌സ് പോലീസ് പൊക്കി.

ത്യശൂർ ചാലക്കുടിയിലെ പ്രശസ്ത ബൂട്ടി പാർലർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ള ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത് ചാലക്കുടി പ്രധാന പാതയിൽ ടൗൺ ഹാളിനു എതിർ വശത്തു ആയി കൊണ്ട് പ്രവർത്തിക്കുന്ന ഷി ഈസ് സ്കൈ ബൂട്ടി പാര്ലര് ഉടമ ഷീലയാണ് അറസ്റ്റിൽ ആയത്.ബൂട്ടി പാർലറിന്റെ മറവിൽ മയക്ക് മരുന്ന് വില്പന ആയിരുന്നു പ്രധാന പണി എന്ന് അറിഞ്ഞ ഞെട്ടലിലാണ് ഇവിടെ ഉള്ള നാട്ടുകാർ.നാട്ടുകാർക്ക് ഇടയിൽ വലിയ മതിപ്പാണ് ഷീലയ്ക്ക് ഉണ്ടായിരുന്നത്.അന്താരാഷട്ര വിപണിയിൽ ലക്ഷ കണക്കിന് വില വരുന്ന വീര്യം കൂടിയ ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പുമായി ചാലക്കുടിയിൽ യുവതി പിടിയിലായത്.

കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമാണ് ഇത്തരം സ്റ്റാമ്പുകൾക്ക് എന്നാണ് പറയപ്പെടുന്നത് ..യുവതിയുടെ ഇരുചക്രവാഹനത്തിൽ നിന്നാണ് ലഹരി വസ്തു പിടികൂടിയത്.. ഇരിഞ്ഞാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ കെ സതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ബ്യൂട്ടി പാർലർ ഉടമയെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്…മാസങ്ങൾ നീണ്ട നിരിക്ഷണത്തിലായിരുന്നു യുവതി..ബ്യൂട്ടി പാർലറിൻ്റെ മറവിൽ മാരക സ്റ്റാമ്പ് മോഡൽ ലഹരി ആവശ്യകാർക്ക് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷീലയെന്നാണ് പറയപ്പെടുന്നത്.തൻ്റെ ബ്യൂട്ടി പാർലറിൽ എത്തുന്ന വീട്ടമ്മമാരും, വിദ്യാർത്ഥിനികളേയും കേന്ദ്രീകരിച്ചാണ് ലഹരി വസ്തുവിൽപ്പന നടത്തിയതെന്നാണ് സൂചന. ഇരുചക്രവാഹനം പാർക്ക് ചെയ്ത് മുകളിലേക്ക് കയറാൻ പോകുന്നതിനിടന്നാണയാണ് നീരീക്ഷണത്തിലായിരുന്ന യുവതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നുഇതിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകുമെന്നും, അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു..

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *