ആ ദൃശ്യം കണ്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ തൃശൂരിൽ അമ്മയ്ക്കും പിഞ്ചുമക്കൾക്കും സംഭവിച്ചതു കണ്ടോ

ത്യശൂർ നിവാസികളെ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പോയ യുവതിയേയും കുട്ടിയേയും ക,ത്തി,ക്ക,രി,ഞ്ഞ നിലയിൽ കണ്ടെത്തി എന്ന വാർത്തയാണ് ഇത്.സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ത്യശൂർ കുന്നംകുളം പന്നിത്തടതാണ് സംഭവം.ചിറമനേങ്ങാട് റോഡിൽ മെഹ്ഫി മെൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഫീന മക്കൾ ആയ അജുവ അമൻ എന്നിവരാണ് അത്.ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ശനി രാത്രി 11 നാണു ഷഫീനയും മക്കളും വീട്ടിൽ എത്തിയത്.ഭർത്യ മാതാവ് താഴത്തെ നിലയിലെ മുറിയിലും ഷഫീനയും മക്കളും മുകൾ നിലയിലെ മുറിയിലാണ് കിടന്നിരുന്നത്.ഇന്നലെ രാവിലെ മുറിയിൽ ഉമ്മയെയും സഹോദരങ്ങളെയും കാണാതെ ആയതോടെ ആറു വയസ്സ് ഉള്ള മൂത്ത മകൾ താഴത്തെ നിലയിലേക്ക് ഇറങ്ങി വന്നു വിവരം അറിയിക്കുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ മൂവരെയും മൃ,ത ദേ,ഹം കണ്ടത്.സ്വയം മ,രി,ച്ച,ത് ആണെന്നാണ് പ്രഥാമിക നിഗമനം.

മൃ,ത,ദേ,ഹം പോസ്റ്റ് മോർട്ടം നടത്താൻ ത്യശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ക,ത്തി,ക്കാ,ൻ കൊണ്ട് വന്ന രണ്ടു കുപ്പി മണ്ണെണ്ണയും കുറിപ്പ് എന്ന് തോന്നിക്കുന്ന ഡയറിയും കാർ പോർച്ചിൽ നിന്നും പോലീസ് കണ്ടെത്തി.റാസൽ ഗൈമയിൽ ജോലി ചെയ്യുന്ന ഷഫീനയുടെ ഭർത്താവ് ഹാരിസ് ആറു മാസം മുൻപാണ് നാട്ടിൽ എത്തി തിരിച്ചു പോയത്.ഹാരിസിന്റെ ജേഷ്ഠ കുടുംബവും ഇവരുടെ ഉമ്മയും ഇവർക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *