ഞെട്ടിപ്പോയി ഇതൊക്കെയാണ് നടന്നത് കൊല്ലത്തെ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് കൊല്ലത്തു ആൾ ഒഴിഞ്ഞ റെയിൽവേ കോട്ടേഴ്‌സിന്റെ ടെറസിൽ ന,ഗ്ന ആയ യുവതിയുടെ മൃത ദേഹം കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഉണ്ടായ തിരച്ചിലിലാണ് കുണ്ടറ സ്വദേശിനി ആയ യുവതിയുടെ അഴുകിയ ശരീരം കണ്ടെത്തിയത് തലയുടെ ഇടത് ഭാഗത്തും മാറിന് താഴെ ആയി ആഴത്തിൽ ഉള്ള രണ്ടു മുറിവ് ഉണ്ടായിരുന്നു മേക്കപ്പ് സാധനം വീടുകളിൽ എത്തിച്ചു കൊണ്ടുള്ള വില്പന ആയിരുന്നു ഉമയുടെ ജോലി.ഭർത്താവ് മൂന്ന് വർഷം മുൻപ് മരിച്ചു രണ്ട് പെണ്മക്കള് ഉണ്ട് അമ്മയ്ക്കും മക്കൾക്കും ഒപ്പം വാടക വീട്ടിൽ ആയിരുന്നു താമസം എല്ലാ ദിവസവും ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിരുന്ന ഉമയെ 29 മുതലാണ് കാണാതാകുന്നത് ഫോണും സ്വിച് ഓഫ് ആയി ഇതേ തുടർന്ന് ഉമയുടെ ‘അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.ഇന്നലെ ഉമയുടെ ശരീരം ലഭിച്ചതോടെയാണ് ഏക ആശ്രയം ആയ മകൾ ലോകം വിട്ടു പോയത് വീട്ടുകാർ അറിഞ്ഞത് അതെ സമയം ഉമയുടെ അസ്വഭാവിക മ,ര,ണ,ത്തിൽ ഒരു പ്രതിയെ പോലീസ് പിടിച്ചപ്പോൾ നടുക്കുന്ന വിവരമാണ് പുറത്തു വരുന്നത് അഞ്ചൽ സ്വദേശി ആയ 24 വയസ്സ് ഉള്ള നാസുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് നാസുവിന്റെ കയ്യിൽ നിന്നും പൊലീസിന് നൈറ്റ് പെട്രോളിങ്ങിന് ഇടയിൽ ഉമയുടെ ഫോൺ കിട്ടിയതാണ് കേസിൽ വഴിത്തിരിവ് ആയത് കളഞ്ഞു കിട്ടിയ ഫോൺ എന്നാണ് നാസു പറഞ്ഞത് തുടർന്ന് നാസുവിനെ വിട്ടയച്ചു എന്നാൽ ഉമയുടെ ചേതനയറ്റ ശരീരം ലഭിച്ചതോടെ നാസുവിനെ വീണ്ടും പോലീസ് തിരഞ്ഞു പിടിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ നാസു കുറ്റം സമ്മതിച്ചു സംഭവ ദിവസം കൊല്ലം ബീച്ചിൽ വെച്ച് കൊണ്ട് നാസു ഉമയെ പരിചയപ്പെടുകയായിരുന്നു തുടർന്ന് ആൾ ഒഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്ക് കൂട്ടി കൊണ്ട് പോയതായി ഇയാൾ മൊഴി നൽകി ഇവിടെ വെച്ച് കൊണ്ട് ഇവർ പരസ്പരം ബന്ധപ്പെട്ടു ഇതിനിടെ യുവതി അപസ്മാരം വന്നു മ,രി,ച്ചു യുവതി മ,രി,ച്ച,തോടെ പുറത്തിറങ്ങി ബ്ലൈഡ് വാങ്ങി വന്നു അത് കൊണ്ട് ശരീരത്തിൽ മു,റി,വ് ഉണ്ടാക്കി എന്നും പറയുന്നു തുടർന്ന് ശരീരം അവിടെ വെച്ച് തടി തപ്പുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *