ആ കാഴ്ച കണ്ട് വിങ്ങിപ്പൊട്ടി ബന്ധുക്കൾ സംഭവിച്ചത് കണ്ടോ
സിക്കിമിലെ ട്ര.ക്ക.പ.ക.ട.ത്തി.ൽ. മ.രി.ച്ച. സൈനികൻ വൈശാഖിന് നാടിൻറെ അന്ത്യാഞ്ജലി മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവന്റെയും-വിജയകുമാരിയുടേയും മകൻ വൈശാഖിന്റെ മൃ.ത.ദേ.ഹം. ഇരുപത്തി അഞ്ചിന് രാത്രി ഒൻപതരയോടെയാണ് വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം പി രാജേഷ്, ജില്ല കളക്ടർക്ക് വേണ്ടി എം ഡി എം കെ മണികണ്ഠനും വാളയാർ അതിർത്തിയിൽ ആദരാഞ്ജലി അർപ്പിച്ചു.ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ മാത്തൂർ ചുങ്കമന്തം AUP സ്കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്ന മൃ.ത.ദേ.ഹ.ത്തി.ൽ. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി. കെ. കൃഷ്ണൻകുട്ടി പുഷ്പചക്രം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ സംസ്കരിച്ചു. വൈകീട്ട് സ്‌പീക്കർ N ഷംസീർ വൈശാഖിന്റെ വസതിയിൽ എത്തി.
ഇരുപത്തി മൂന്നിനാണ് വടക്കൻ സിക്കിമിലെ സെമിയിൽ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് വൈശാഖ് ഉൾപ്പെടെ പതിനാറ് പേർ മ.രി.ച്ച.ത്. രണ്ടര മാസം മുമ്പ് പഞ്ചാബിൽ നിന്നും സിക്കിമിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. പഞ്ചാബിൽ നിന്നും കുടുംബത്തോടോപ്പം നാട്ടിലെത്തിയ വൈശാഖ് മകന്റെ ഒന്നാം പിറന്നാളും ഓണവും ആഘോഷിച്ച ശേഷം ഒറ്റക്കാണ് മടങ്ങിയത്. ആദരാഞ്ജലികൾ.
@All rights reserved Typical Malayali.
Leave a Comment