ഉറ്റ കൂട്ടുകാരിയും നാട്ടുകാരും പറയുന്നത് കേട്ടോ വെളിപ്പെടുത്തൽ ഇങ്ങനെ

അതിക്രൂരവും പൈശാചികവുമായ ഒരു കൊ,ല,പാ,ത,ക വാർത്ത കേട്ടാണ് കേരളം രാവിലെ ഉണർന്നത്. 17 വയസ്സുകാരിയെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം വർക്കലയിൽ ആണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. വടശ്ശേരിക്കോണം സംഗീത നിവാസിൽ സംഗീത എന്ന പെൺകുട്ടിയാണ് ഇത്തരത്തിൽ കൊ,ല്ല,പ്പെ,ട്ടി,രി,ക്കു,ന്ന,ത്.കൊ,ല,പാ,ത,ക,ത്തി,ൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. രാത്രി 1:30 ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി ക,ഴു,ത്ത,റു,ത്ത് കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രുന്നു. ഈ സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ.അവൻ നേരത്തെ ഇവിടെ വന്നിട്ടുണ്ട് എന്നാണ്. ഇവരെ പല സ്ഥലങ്ങളിൽ വച്ച് ആൾക്കാർ കണ്ടിരുന്നു. അത് വീട്ടുകാരോട് പറയുകയും ചെയ്തിട്ടുണ്ട്. ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രക്ഷിതാക്കൾ ഇടപെട്ടിരുന്നു. ക,ഴു,ത്ത,റു,ത്തി,ട്ടും പ്രതി വീട്ടിൽ പോയി കിടന്നുറങ്ങി എന്നും നാട്ടുകാർ പറയുന്നു.ഗോപുവും സംഗീതയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. സമീപകാലത്ത് ഈ ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ബന്ധം തുടരേണ്ടതില്ലെന്ന് പെൺകുട്ടിയുടെ അച്ഛനും ആവശ്യപ്പെട്ടു. ഇതോടെ സംഗീത ബന്ധത്തിൽ നിന്നു പിന്മാറിയെങ്കിലും ഗോപു ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല.മാത്രമല്ല തന്നെ ഒഴിവാക്കി സംഗീത മറ്റൊരാളുമായി അടുപ്പത്തിൽ ആവുകയാണെന്നും പ്രതി സംശയിച്ചു.

ഇതാണ് ആസൂത്രിതമായി കൊലപാതകത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ബന്ധത്തിൽ നിന്നും പിൻ മാറി സംഗീതയുമായി അഖിലെന്ന വ്യാജ ഐഡിയിലൂടെ പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. പുതിയ സിം കാർഡ് അടക്കം സ്വന്തമാക്കിയാണ് പ്രതി സമൂഹമാധ്യമങ്ങളിൽ വ്യാജ ഐഡി നിർമ്മിച്ചത്.ഈ ഐഡി യിലൂടെ സംഗീതയുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കി. അഖിൽ എന്ന ഐഡിയിൽ നിന്ന് തന്നെയാണ് പ്രതി പുലർച്ചെ ഒന്നരയോടെ പെൺകുട്ടിയെ വീട്ടിന് പുറത്തേക്ക് വിളിച്ചുവരുത്തിയത്. സംഗീതയുടെ വീട്ടിൽ നിന്നും സമീപത്തെ റോഡിലേക്ക് ഏകദേശം 100 മീറ്ററോളം ദൂരം ഉണ്ട്.ഈ വഴിയിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ചോര പുരണ്ട കൈ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഈ ബന്ധത്തെക്കുറിച്ച് സംഗീത തന്നോട് പറഞ്ഞിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉറ്റ കൂട്ടുകാരി. അഖിലിനെ സംഗീതയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ ഇന്നുവരെ അവർ നേരിട്ട് കണ്ടിരുന്നില്ല. ഗോപുവിൻ്റെ സ്വഭാവം ശരിയല്ലായിരുന്നു. സംശയരോഗവും എപ്പോഴും വഴക്കിടുന്ന പ്രകൃതവുമായിരുന്നു. ഇതുകൊണ്ടാണ് ആ ബന്ധം അവൾ ഉപേക്ഷിച്ചത്. ആ സമയത്താണ് അഖിലുമായി അടുക്കുന്നത്. എന്നാൽ ഗോപു തന്നെയായിരുന്നു അഖിൽ എന്ന് അവൾ അറിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കൂട്ടുകാരി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *