മഞ്ജുവാര്യരുടെ എല്ലാമെല്ലാം.! ബിനീഷ് ചന്ദ്രന്റെ കഥ! വിശ്വസിക്കാനാകാതെ ആരാധകർ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ.സിനിമയിൽ സജീവം ആയിരുന്ന മഞ്ജു ദിലീപിനെ വിവാഹം കഴിച്ച ശേഷം പതിനാല് വർഷം കുടുംബിനി ആയി കഴിഞ്ഞു.പിന്നീടു വിവാഹ മോചനം നേടി യ ശേഷം സിനിമയിൽ എത്തി.പിന്നെ മഞ്ജുവിന്റെ ഉയർത്തേഴ്നെൽപ്പാണ്‌ മലയാളികൾ കണ്ടത്.14 വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യർ സിനിമയിൽ വരുമ്പോൾ നൽകിയ അഭിമുഖങ്ങളും മറ്റും എല്ലാം ഇന്നും വൈറൽ ആണ്.അന്ന് മഞ്ജുവിന്റെ സംസാരത്തിൽ എല്ലാം ഒരു പേടി ഉണ്ടായിരിന്നു.എന്നാൽ മഞ്ജു പിന്നീട് ആൾ മാറി.സംസാര രീതിയും പകഥയും പഴയതിൽ അധികം ബോൾഡ് ആയി.തള്ളി പരന്ജവർ പോലും അസൂയ ആകുന്ന രീതിയിലേക്ക് മഞ്ജു വളർന്നു.ഇതിനൊക്കെ മഞ്ജുവിനെ സഹായിച്ച മഞ്ജുവിന്റെ നട്ടെല്ല് എന്ന് പറയാവുന്ന ആളാണ് വിനീഷ് ചന്ദ്രൻ.മഞ്ജുവിന്റെ എല്ലാ കാര്യവും തീരുമാനിക്കുന്ന ആളാണ് പ്രൈവറ്റ് സെക്കട്ടറി ആയ ബിനീഷ്.ഈ ബന്ധത്തെ കുറിച്ച് പ്രമുഖ സംവിധായകൻ ഗോസിപ്പ് അടിച്ചിറക്കിയതും വാർത്ത ആയിരുന്നു.തന്റെ പ്രണയം മഞ്ജു നിരസിച്ചതിന് പേരിലാണ് ദേശിയ പുരസ്‌കാര ജേതാവ് ആയ സംവിധായകൻ ബിനീഷുമായി ഉള്ള മഞ്ജുവിന്റെ ബന്ധം തെറ്റ് ആയി വ്യാഖ്യാനിച്ചത്.ബിനീഷിന്റെ തടവിലാണ് മഞ്ജു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

എന്നാൽ ഒട്ടും കഴംബില്ലാത്ത ആ പ്രസ്താവനയോട് മഞ്ജുവോ ബിനീഷോ പ്രതികരിച്ചില്ല.പൊതു വേദിയിലും മറ്റും മഞ്ജുവിന്റെ സംസാരത്തിൽ വ്യക്തം ആയിരുന്നു തന്റെ കാര്യങ്ങൾ എല്ലാം കോഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ആണെന്ന്.ബിനീഷിനോട് പറയു അത് ബിനീഷിനു അറിയാം എന്ന തരത്തിൽ ഉള്ള മഞ്ജുവിന്റെ സംസാരത്തിൽ അറിയാം എത്ര മാത്രം കൃത്യമായിട്ടാണ് ബിനീഷ് മഞ്ജുവിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് എന്ന്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *