വയനാട്ടിൽ 19 കാരിക്ക് സംഭവിച്ചത് കണ്ണീരോടെ കുടുംബം
19 കാരിയുടെ മരണം ഉൾകൊള്ളാൻ ആവാതെ കുടുംബവും നാടും.കഴിഞ്ഞ ദിവസമാണ് വയനാട് സുൽത്താൻ ബത്തേരി ഹോസ്പിറ്റലിന്റെ പരിസരത്തു അക്ഷരയുടെ മൃത ദേഹം കണ്ടെത്തിയത് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു ഹോസ്പിറ്റലിന്റെ അടുത്ത് എത്തും മുൻപ് അക്ഷര കല്ലൂർ 66 ലെ അച്ഛന്റെ വീട്ടിൽ എത്തിയിരുന്നു ഇവിടെ കാൽ മുട്ടിനു ഓപ്പറേഷൻ ചെയ്ത അച്ഛമ്മയെ കാണാൻ ആയിരുന്നു ആ വരവ് പന്ത്രണ്ടരയോടെ അമ്മയുടെ കൂടെയാണ് കോളിയാടിയില്ലേ നിന്മേരി പഞ്ചായത് ഓഫീസിനു സമീപം ഉള്ള വീട്ടിൽ നിന്നും കല്ലൂർ 66 വീട്ടിലേക്ക് വന്നത് അച്ഛമ്മയുടെ അസൂഖം അന്വേഷിച്ചു വന്ന അക്ഷരയുടെ പെരുമാറ്റത്തിൽ പന്തികേട് ഒന്നും ആർക്കും തോന്നിയില്ല.
രണ്ടു മണിയോടെ ഊണ് കഴിക്കാൻ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടിയെ കാണാൻ ഇല്ല എന്നുള്ള കാര്യം വീട്ടിൽ ഉള്ളവർ മനസിലാക്കുന്നത്.ഉടൻ ബത്തേരി എത്തി കാര്യങ്ങൾ പറഞ്ഞു.അക്ഷരയുടെ അച്ഛന്റെ സഹോദരൻ പോലീസിൽ ജോലി നോക്കുകയാണ്.ഇദ്ദേഹം അടക്കം ഉള്ളവർ അന്വേഷണം നടത്തുബോഴാണ് സ്റ്റേഷനിലേക്ക് വിവരം എത്തുന്നത് സ്റ്റേഷന്റെ അടുത്തുള്ള ഹോസ്പിറ്റൽ കെട്ടിടത്തിന് താഴെ പെൺകുട്ടി വീണു കിടക്കുന്നു എന്നത് ആയിരുന്നു അത്.അച്ഛന്റെ സഹോദരൻ അടക്കം ഉള്ളവർ സംഭവ സ്ഥലത്തു് എത്തി സ്ഥിരീകരിക്കുക ആയിരുന്നു.ഏഴു നില ഉള്ളതാണ് നിർമാണത്തിൽ ഇരിക്കുന്ന കെട്ടിടം.വാർത്തയുടെ പൂർണ വിവരം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.
@All rights reserved Typical Malayali.
Leave a Comment