സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ശരീരം അതീവ ഗുരുതരാവസ്ഥയില്‍ ദിലീപിനെതിരെ മൊഴി നല്‍കിയ ബാലചന്ദ്രകുമാറിന് സംഭവിച്ചത്

ദിലീപിനെതിരെ മൊഴി നല്‍കിയ ബാലചന്ദ്രകുമാറിന് സംഭവിച്ചത്. പത്ത് വര്‍ഷം മുമ്പ് കൊച്ചി പുതുക്കലവട്ടത്തെ ഗാനരചയിതാവിന്‍റെ വീട്ടില്‍ വച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ബലാ,ത്സം,ഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു തലശേരി സ്വദേശിനി പരാതി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പരാതി.ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് ഹൈടെക് സെൽ എസ് പി ഇ എസ് ബിജുമേനോന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരാതിക്കാരിയുടെ രഹസ്യമൊഴി അടക്കം രേഖപ്പെടുത്തിയെങ്കിലും അന്വേഷണഘട്ടത്തില്‍ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് തെളിഞ്ഞു. പ്രായവും കുടുംബപശ്ചാത്തലവും അടക്കം പരാതിക്കാരി നല്‍കിയ വ്യക്തിഗത വിവരങ്ങൾ പോലും തെറ്റായിരുന്നു.

ഇന്ന് ഇപ്പോൾ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ശരീരം അതീവ ഗുരുതരാവസ്ഥയില്‍,ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് ആർക്കും അറിയില്ല.ഇദ്ദേഹത്തെ കുറെ നാളുകളായി ഒരു വിവരവും ഇല്ലായിരുന്നു.കരൾ രോഗം ബാധിച്ച് ശരീരം തളർന്നിരിക്കുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *